രാ​ഹു​ലി​നു കി​ട്ടി​യ​ത് പി​ന്നാ​ക്ക​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ച​തി​നു​ള്ള ശി​ക്ഷ: ഒ​ബി​സി മോ​ർ​ച്ച
Sunday, March 26, 2023 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച​​​തി​​​നാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ സൂ​​​റ​​​ത്ത് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​തെ​​​ന്ന് ബി​​​ജെ​​​പി ഒ​​​ബി​​​സി മോ​​​ർ​​​ച്ച സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ എ​​​ൻ.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ. കോ​​​ട​​​തി വി​​​ധി​​​യെ ഒ​​​ബി​​​സി മോ​​​ർ​​​ച്ച സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഏ​​​ത് ഉ​​​ന്ന​​​ത​​​നാ​​​യാ​​​ലും കു​​​റ്റം ചെ​​​യ്താ​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടും എ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​ണ് കോ​​​ട​​​തി വി​​​ധി. കോ​​​ട​​​തി വി​​​ധി​​​യെ ത​​​രംതാ​​​ണ രീ​​​തി​​​യി​​​ൽ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സും ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും ചെ​​​യ്യു​​​ന്ന​​​ത്. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളോ​​​ടു​​​ള്ള നി​​​ല​​​പാ​​​ട് എ​​​ന്താ​​​ണെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.


അ​​​ടി​​​സ്ഥാ​​​ന ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച​​​തി​​​നാ​​​ണ് ശി​​​ക്ഷ കി​​​ട്ടി​​​യ​​​തെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സും സി​​​പി​​​എ​​​മ്മും മ​​​റ​​​ക്ക​​​രു​​​തെ​​ന്നും രാ​​ധാ​​കൃ​​ഷ്ണ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.