അ​നു​മോ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വ​നി​താ​സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യ​തിന്
Monday, March 27, 2023 1:18 AM IST
ക​​ട്ട​​പ്പ​​ന: സ്ഥി​​ര​​മാ​​യി മ​​ദ്യ​​പി​​ച്ചു വീ​​ട്ടി​​ലെ​​ത്തി വ​​ഴ​​ക്കു​​ണ്ടാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​നു​​മോ​​ൾ വ​​നി​​താ​​സെ​​ല്ലി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ വൈ​​രാ​​ഗ്യ​​ത്തി​​ലാ​​ണ് കൊ​​ല​​പാ​​ത​​ക​​മെ​​ന്നാ​​ണ് ബി​​ജേ​​ഷ് പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞ​​ത്. ഇ​​തു സ്ഥി​​രീ​​ക​​രി​​ക്കാ​​ൻ ചോ​​ദ്യം​​ചെ​​യ്യ​​ൽ തു​​ട​​രു​​ക​​യാ​​ണ്. അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.


കൊ​​ല​​പാ​​ത​​ക​​ത്തി​​നു​​ശേ​​ഷം അ​​നു​​മോ​​ളു​​ടെ മൊ​​ബൈ​​ൽ ഫോ​​ൺ വി​​റ്റ ശേ​​ഷ​​മാ​​ണ് ക​​ട​​ന്ന​​തെ​​ന്നു പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ബി​​ജേ​​ഷി​​ന്‍റെ മൊ​​ബൈ​​ലും ഉ​​പേ​​ക്ഷി​​ച്ച നി​​ല​​യി​​ൽ കു​​മ​​ളി​​യി​​ൽ​​നി​​ന്നു പോ​​ലീ​​സി​​നു കി​​ട്ടി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.