ഗോ​വ​-ദു​ബാ​യ് സർവീസുമായി എ​യ​ർഇ​ന്ത്യ എ​ക്‌​സ്പ്ര​സ്
ഗോ​വ​-ദു​ബാ​യ് സർവീസുമായി എ​യ​ർഇ​ന്ത്യ എ​ക്‌​സ്പ്ര​സ്
Tuesday, March 28, 2023 12:46 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി : ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ അ​​​ന്താ​​​രാ​​​ഷ്‌ട്ര ബ​​​ജ​​​റ്റ് എ​​​യ​​​ർ​​​ലൈ​​​നാ​​​യ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ഗോ​​​വ-​​​ദു​​​ബാ​​​യ് സെ​​​ക്ട​​​റി​​​ൽ നേ​​​രി​​​ട്ട് വി​​​മാ​​​ന സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു .

ആ​​​ദ്യ വി​​​മാ​​​നം ഐ​​​എ​​​ക്സ് 840 ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യ്ക്ക് ഒ​​​ന്നി​​​ന് ഗോ​​​വ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ നി​​​ന്ന് (ദാ​​​ബോ​​​ലിം എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്) 148 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ടു. തി​​​ങ്ക​​​ൾ , വ്യാ​​​ഴം , ശ​​​നി, ഞാ​​​യ​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഗോ​​​വ​​​യി​​​ൽ നി​​​ന്ന് ദു​​​ബാ​​​യി​​​ലേ​​ക്കും ബു​​​ധ​​​ൻ, വെ​​​ള്ളി, ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ദു​​​ബാ​​​യി​​​ൽ നി​​​ന്ന് ഗോ​​​വ​​​യി​​​ലേ​​​യ്ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.