സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചു കി​ലോ അ​രി: വി​ത​ര​ണോ​ദ്ഘാ​ട​നം ഇന്ന്
സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്  അ​ഞ്ചു കി​ലോ അ​രി:   വി​ത​ര​ണോ​ദ്ഘാ​ട​നം ഇന്ന്
Wednesday, March 29, 2023 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വേ​​​ന​​​ല​​​വ​​​ധി​​​ക്കാ​​​ല​​​ത്തേ​​​ക്ക് ന​​​ൽ​​​കു​​​ന്ന അ​​​ഞ്ച് കി​​​ലോ അ​​​രി വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30നു ​​​ബീ​​​മാ​​​പ​​​ള്ളി യു ​​​പി സ്കൂ​​​ളി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​ർ​​​വ​​​ഹി​​​ക്കും.


12,037 സ്കൂ​​​ളു​​​ക​​​ളി​​​ലെ 28. 74 ല​​​ക്ഷം കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​ഞ്ച് കി​​​ലോ വീ​​​തം അ​​​രി ല​​​ഭി​​​ക്കു​​​ക. വി​​​ത​​​ര​​​ണം 31ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.