ബൈബിൾ ക്വിസ് മത്സരം
Thursday, March 30, 2023 12:17 AM IST
അ​​​​തി​​​​ര​​​​ന്പു​​​​ഴ: കാ​​​​രി​​​​സ്ഭ​​​​വ​​​​നും മു​​​​ണ്ടി​​​​യാ​​​​നി​​​​ക്ക​​​​ൽ കു​​​​ടും​​​​ബ​​​​യോ​​​​ഗ​​​​വും സം​​​​യു​​​​ക്ത​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഫാ. ​​​​അ​​​​നീ​​​​ഷ് മു​​​​ണ്ടി​​​​യാ​​​​നി​​​​ക്ക​​​​ൽ എം​​​​എ​​​​സ്എ​​​​ഫ്എ​​​​സ് സ്മാ​​​​ര​​​​ക ര​​​​ണ്ടാ​​​​മ​​​​ത് ഗ്ലോ​​​​ബ​​​​ൽ ബൈ​​​​ബി​​​​ൾ ക്വി​​​​സ് മ​​​​ത്സ​​​​രം ര​​​​ണ്ടു​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി ന​​​​ട​​​​ത്തും. ഒ​​​​ന്നാം​​​​ഘ​​​​ട്ട മ​​​​ത്സ​​​​രം 2023 മേ​​​​യ് 14ന് ​​​​ഓ​​​​ൺ​​​​ലൈ​​​​നി​​​​ലും ഫൈ​​​​ന​​​​ൽ ജൂ​​​​ൺ ഒ​​​​ന്പ​​​​തി​​​​ന് കാ​​​​രി​​​​സ്ഭ​​​​വ​​​​നി​​​​ലും ന​​​​ട​​​​ക്കും.


ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ലോ​​​​ഗോ​​​​സ് ക്വി​​​​സ് പ​​​​ഠ​​​​ന​​​​ഭാ​​​​ഗ​​​​ത്തി​​​​ന് പ്ര​​​​മു​​​​ഖ്യം ന​​​​ൽ​​​​കി ന​​​​ട​​​​ത്തു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഫീ​​​​സി​​​​ല്ല. ഫോ​​​​ൺ: 9447418157, 9745409045.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.