സ്വ​ര്‍​ണവ്യാ​പാ​രി​കളുടെ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ഇ​ന്ന്
Friday, March 31, 2023 1:23 AM IST
കൊ​​​ച്ചി: ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ട​​​വ​​​ന്ത​​റ​​​യി​​​ലെ ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് (​ബി​​ഐ​​എ​​​സ്) ഓ​​​ഫീ​​സി​​​നു മു​​​ന്നി​​​ലേ​​​ക്ക് ഇ​​​ന്ന് സ്വ​​​ര്‍​ണം, വെ​​​ള്ളി വ്യാ​​​പാ​​​രി​​​ക​​​ള്‍ മാ​​​ര്‍​ച്ചും ധ​​​ര്‍​ണ​​​യും ന​​​ട​​​ത്തും. രാ​​​വി​​​ലെ പ​​ത്തി​​ന് ​പി.​​​ടി.​ ചെ​​​റി​​​യാ​​​ന്‍ സ്വ​​​ര്‍​ണ​​ഭ​​​വ​​​ന് മു​​​ന്നി​​​ല്‍നി​​​ന്നു മാ​​​ര്‍​ച്ച് ആ​​​രം​​​ഭി​​​ക്കും.​

തു​​​ട​​​ര്‍​ന്ന് ബി​​​ഐ​​എ​​​സ് ഓ​​​ഫീ​​സി​​​നു മു​​​ന്നി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ധ​​​ര്‍​ണ കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജു അ​​​പ്‌​​​സ​​​ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​സ്റ്റി​​​ന്‍ പാ​​​ല​​​ത്ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


ഹോ​​​ള്‍​മാ​​​ര്‍​ക്ക് യൂ​​​ണി​​​ക് ഐ​​​ഡ​​​ന്‍റി​​ഫി​​​ക്കേ​​​ഷ​​​ന്‍ ഏ​​​പ്രി​​​ല്‍ ഒ​​​ന്നു മു​​​ത​​​ല്‍ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ​​​യ​​പ​​​രി​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് മാ​​​ര്‍​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.