ജി 20 ​ഷെ​ര്‍​പ മീ​റ്റി​ൽ നാ​സ്‌​കോ​മി​ന്‍റെ എ​ക്‌​സ്പീ​രി​യ​ന്‍​സ് സോ​ണ്‍
ജി 20 ​ഷെ​ര്‍​പ മീ​റ്റി​ൽ നാ​സ്‌​കോ​മി​ന്‍റെ എ​ക്‌​സ്പീ​രി​യ​ന്‍​സ് സോ​ണ്‍
Friday, March 31, 2023 1:23 AM IST
കൊ​​​ച്ചി: കു​​​മ​​​ര​​​ക​​​ത്ത് ന​​​ട​​​ക്കു​​​ന്ന ജി 20 ​​​ഷെ​​​ര്‍​പ്പ മീ​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പീ​​​രി​​​യ​​​ന്‍​സ് സോ​​​ണ്‍ സ​​​ജ്ജ​​​മാ​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ല്‍ പ​​​ബ്ലി​​​ക് ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​റി​​​ന്‍റെ ശ​​​ക്തി പ്ര​​​ക​​​ട​​​മാ​​​ക്കു​​​ന്ന എ​​​ക്‌​​​സ്പീ​​​രി​​​യ​​​ന്‍​സ് സോ​​​ണ്‍ നാ​​​സ്‌​​​കോം ഇ​​​ൻ​​​ഡ​​​സ്ട്രി​​​യാ​​​ണു സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ നി​​​ര്‍​മി​​​ച്ച വി​​​വി​​​ധ ഡി​​​പി​​​ഐ​​​ക​​​ളാ​​​യ കോ​​​വി​​​ന്‍, യു​​​പി​​​ഐ, ഡി​​​ജി​​​ലോ​​​ക്ക​​​ര്‍, ദീ​​​ക്ഷ എ​​​ന്നി​​​വ​​​യെ​​​യും താ​​​ഴെ​​​ത്ത​​​ട്ടി​​​ല്‍ ഇ​​​വ​​​യു​​​ണ്ടാ​​​ക്കി​​​യ സ്വാ​​​ധീ​​​ന​​​ങ്ങ​​​ളെ​​​യും എ​​​ക്‌​​​സ്പീ​​​രി​​​യ​​​ന്‍​സ് സോ​​​ണ്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ജി 20 ​​​അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കും ഈ ​​​നേ​​​ട്ട​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും.


മൈ​​​ക്രോ​​​സോ​​​ഫ്റ്റ്, ഗൂ​​​ഗി​​​ള്‍, എ​​​ഡ​​​ബ്ല്യു​​​എ​​​സ്, ടി​​​സി​​​എ​​​സ്, ഫ്രാ​​​ക്റ്റ​​​ൽ, പേ​​​ടി​​​എം തു​​​ട​​​ങ്ങി​​​യ പ​​​ങ്കാ​​​ളി​​​ത്ത ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള പൊ​​​തു-​​​സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്ത മാ​​​തൃ​​​ക​​​യി​​​ല്‍ ഡി​​​പി​​​ഐ​​​ക​​​ളി​​​ല്‍ നി​​​ര്‍​മി​​​ച്ച വി​​​വി​​​ധ ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ന്‍ സം​​​രം​​​ഭ​​​ങ്ങ​​​ളും എ​​​ക്‌​​​സ്പീ​​​രി​​​യ​​​ന്‍​സ് സോ​​​ണി​​​ൽ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.