ലോ​കാ​യു​ക്ത​യു​ടേ​തു വി​ചി​ത്ര​മാ​യ വി​ധി: ഷി​ബു ബേ​ബി ജോ​ണ്‍
ലോ​കാ​യു​ക്ത​യു​ടേ​തു വി​ചി​ത്ര​മാ​യ വി​ധി:  ഷി​ബു ബേ​ബി ജോ​ണ്‍
Saturday, April 1, 2023 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രെ​​​യു​​​ള്ള കേ​​​സി​​​ലെ ലോ​​​കാ​​​യു​​​ക്ത വി​​​ധി വി​​​ചി​​​ത്ര​​​മാ​​​ണെ​​​ന്ന് ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഷി​​​ബു ബേ​​​ബി​​​ജോ​​​ണ്‍. ഗു​​​ജ​​​റാ​​​ത്തി​​​ൽ മാ​​​ത്ര​​​മ​​​ല്ല കോ​​​ട​​​തി വി​​​ധി​​​ക​​​ൾ യു​​​ക്തി​​​ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​കു​​​ന്ന​​​ത്.

ഒ​​​രു വ​​​ർ​​​ഷ​​​വും 12 ദി​​​വ​​​സ​​​ത്തി​​​നും ശേ​​​ഷം ഏ​​​കാ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ൽ എ​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല എ​​​ന്ന വി​​​ചി​​​ത്ര വാ​​​ദ​​​വു​​​മാ​​​യി ലോ​​​കാ​​​യു​​​ക്ത എ​​​ത്തി​​​യ​​​തു നി​​​യ​​​മ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത ത​​​ക​​​ർ​​​ക്കു​​​ന്ന​​​തിലാ​​​ണ്. പു​​​തി​​​യ ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പാ​​​സാ​​​യി.


ഗ​​​വ​​​ർ​​​ണ​​​ർ ഇ​​​തി​​​ൽ ഒ​​​പ്പി​​​ട്ടി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ സ​​​ന്ധി ചെ​​​യ്ത​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ധി​​​കം വൈ​​​കാ​​​തെ ഗ​​​വ​​​ർ​​​ണ​​​ർ ഇ​​​തി​​​ൽ ഒ​​​പ്പി​​​ടും. അ​​​തി​​​നു ശേ​​​ഷം ഫു​​​ൾ ബെ​​​ഞ്ചി​​​ൽ നി​​​ന്നു വ​​​രു​​​ന്ന വി​​​ധി​​​ക്കു പ്ര​​​സ​​​ക്തി​​​യു​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും ഷി​​​ബു പ​​​റ​​​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.