പ്ല​സ് വ​ണ്‍ ക​മ്യൂ​ണി​റ്റി ക്വാ​ട്ട: വി​​ദ​​ഗ്ധ​​സ​​മി​​തി ശി​​പാ​​ര്‍​ശ ന​​ട​​പ്പാ​​ക്ക​​രു​​തെ​​ന്ന് കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ന്‍
പ്ല​സ് വ​ണ്‍ ക​മ്യൂ​ണി​റ്റി ക്വാ​ട്ട: വി​​ദ​​ഗ്ധ​​സ​​മി​​തി ശി​​പാ​​ര്‍​ശ ന​​ട​​പ്പാ​​ക്ക​​രു​​തെ​​ന്ന്  കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ന്‍
Tuesday, May 23, 2023 12:17 AM IST
കൊ​​ച്ചി: എ​​യ്ഡ​​ഡ് സ്‌​​കൂ​​ളു​​ക​​ളി​​ലെ പ്ല​​സ് വ​​ണ്‍ ക​​മ്യൂ​​ണി​​റ്റി ക്വാ​​ട്ട പ്ര​​വേ​​ശ​​നം മെ​​റി​​റ്റ് അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ന​​ട​​ത്ത​​ണ​​മെ​​ന്ന വി​​ദ​​ഗ്ധ​​സ​​മി​​തി ശി​​പാ​​ര്‍​ശ ന​​ട​​പ്പാ​​ക്ക​​രു​​തെ​​ന്ന് കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​സ​ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ബി​​ഷ​​പ് ജോ​​ഷ്വ മാ​​ര്‍ ഇ​ഗ്‌​നാ​​ത്തി​​യോ​​സ് സ​​ര്‍​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പാ​​ലാ​​രി​​വ​​ട്ടം പി​​ഒ​​സി​​യി​​ല്‍ ന​ട​ന്ന ​കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ര്‍​മാ​​രു​​ടെ യോ​​ഗ​​ത്തി​​ല്‍ പ്ര​സം​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വി​​ദ​​ഗ്ധ​​സ​​മി​​തി​​യു​​ടെ ശി​​പാ​​ര്‍​ശ​​ക​​ളി​​ല്‍ പ​​ല​​തും അ​​പ​​ക്വ​​വും ചി​​ല നി​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ വേ​​ണ്ട​​ത്ര പ​​ഠ​​ന​​ങ്ങ​​ളു​​ടെ പി​​ന്‍​ബ​​ല​​മി​​ല്ലാ​​ത്ത​​വ​​യു​​മാ​​ണ്. ക​​മ്യൂ​​ണി​​റ്റി ക്വാ​​ട്ട ഇ​​ല്ലാ​​താ​​ക്കി​​യാ​​ല്‍ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍​ക്ക് ഭ​​ര​​ണ​​ഘ​​ട​​ന ന​​ല്‍​കു​​ന്ന അ​​വ​​കാ​​ശ​​മാ​​ണു സ​​ര്‍​ക്കാ​​ര്‍ ക​​വ​​ര്‍​ന്നെ​​ടു​​ക്കു​​ന്ന​​ത്. എ​​യ്ഡ​​ഡ് മാ​​നേ​​ജ്​​മെ​​ന്‍റി​​ന്‍റെ ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ളി​​ലു​​ള്ള ക​​ട​​ന്നു​​ക​​യ​​റ്റ​​മാ​​ണി​​ത്.


ഓ​​പ്ഷ​​ണ​​ല്‍ വി​​ഷ​​യ​​ങ്ങ​​ളു​​ടെ എ​​ണ്ണം മൂ​​ന്നാ​​ക്കി കു​​റ​​ച്ച്, നാ​​ലാ​​മ​​തൊ​​രു വി​​ഷ​​യം പ​​ഠി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഓ​​പ്പ​​ണ്‍ സ്‌​​കൂ​​ളി​​നെ അ​​ശ്ര​​യി​​ക്ക​​ണ​​മെ​​ന്നു വ​​രു​​ന്ന​​ത് അ​​വ​​ര്‍​ക്കു പ​​ഠ​​ന​​ഭാ​​രം കൂ​​ട്ടാ​​നും പ​​ഠ​​ന​​മി​​ക​​വ് കു​​റ​​യ്ക്കാ​​നും മാ​​ത്ര​​മേ ഉ​​പ​​ക​​രി​​ക്കൂ.

സ്‌​​കൂ​​ള്‍ വെ​​യ്‌​​റ്റേ​​ജ് ഒ​​ഴി​​വാ​​ക്കു​​ന്ന​​ത് പ​​ത്താം ക്ലാ​​സി​​ല്‍ പ​​ഠി​​ച്ച സ്‌​​കൂ​​ളി​​ല്‍ത്ത​​ന്നെ പ്ല​​സ്‌​​വ​​ണ്‍ പ​​ഠി​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന കു​​ട്ടി​​ക​​ള്‍​ക്ക് സ​​ഹാ​​യ​​ക​​ര​​മാ​​കി​​ല്ല. എ​​യ്ഡ​​ഡ് സ്‌​​കൂ​​ളു​​ക​​ളി​​ലെ അ​​ണ്‍ എ​​യ്ഡ​​ഡ് ബാ​​ച്ചു​​ക​​ള്‍ നി​​ര്‍​ത്ത​​ലാ​​ക്കു​​ന്ന​​ത് വി​​ദ്യാ​​ര്‍​ഥി​​ക​​ളെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കും.

മാ​​നേ​​ജ്​​മെ​​ന്‍റി​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ള്‍ ഉ​​റ​​പ്പു​വ​​രു​​ത്ത​​ണ​​മെ​​ന്നും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് അ​​നു​​കൂ​​ല​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭ്യ​​ര്‍​ഥി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.