ബ്ലാ​സ്റ്റേ​ഴ്‌​സ് വാ​ട​ക കു​ടി​ശി​ക ന​ല്‍​കാ​നി​ല്ലെ​ന്നു സം​സ്ഥാ​ന സ്‌​പോ​ർട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ്
ബ്ലാ​സ്റ്റേ​ഴ്‌​സ് വാ​ട​ക കു​ടി​ശി​ക  ന​ല്‍​കാ​നി​ല്ലെ​ന്നു സം​സ്ഥാ​ന സ്‌​പോ​ർട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ്
Tuesday, May 23, 2023 12:17 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സ്‌​​​പോ​​​ർ​​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​ന് വാ​​​ട​​​ക കു​​​ടി​​​ശി​​​ക ന​​​ല്‍​കാ​​​നു​​​ണ്ടെ​​​ന്ന വാ​​​ദം ത​​​ള്ളി സം​​​സ്ഥാ​​​ന സ്‌​​​പോ​​ർ​​​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് യു. ​​​ഷ​​​റ​​​ഫ​​​ലി. ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് യാ​​​തൊ​​​രു വാ​​​ട​​​ക​ കു​​​ടി​​​ശി​​​ക​​​യും വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ബാ​​​സ്റ്റേ​​​ഴ്‌​​​സും സ്‌​​​പോ​​​ർ​​ട്‌​​​സ് കൗ​​​ണ്‍​സി​​​ലും ത​​​മ്മി​​​ല്‍ ക​​​രാ​​​റു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ഏ​​​പ്രി​​​ല്‍ വ​​​രെ​​യു​​​ള്ള വാ​​​ട​​​ക ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​താ​​​യും പ​​​റ​​​ഞ്ഞു. ബ്ലാ​​​സ്റ്റേ​​ഴ്‌​​​സി​​​ന് ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും സെ​​​ല​​​ക്‌​​ഷ​​ന്‍ ട്ര​​​യ​​​ല്‍​സി​​​നു​​​മൊ​​​ക്കെ​​​യാ​​​യി ഗ്രൗ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലു​​​ക​​​ള​​​ല്ല ഗ്രൗ​​​ണ്ടി​​​ന്‍റെ അ​​​വ​​​കാ​​​ശി​​​ക​​​ള്‍.


കേ​​​ര​​​ള സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് എ​​​ല്ലാ സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ളും. എം​​​എ​​​ല്‍​എ​​​യു​​​ടെ ന​​​ട​​​പ​​​ടി പ്ര​​​യാ​​​സ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണ്. കു​​​ട്ടി​​​ക​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ന്നും ഷ​​​റ​​​ഫ​​​ലി പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.