വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ ക​ര​ടി​ന് അം​ഗീ​കാ​രം
Tuesday, May 23, 2023 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ല​​​ണ്ട​​​ർ ക​​​ര​​​ടി​​​ന് ക്യു​​​ഐ​​​പി യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഓ​​​ണ​​​പ്പ​​​രീ​​​ക്ഷ ഓ​​​ഗ​​സ്റ്റ് 17 മു​​​ത​​​ൽ 24 വ​​​രെ​​​യും ക്രി​​​സ്‌​​​മ​​​സ്‌ പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ർ 14 മു​​​ത​​​ൽ 21 വ​​​രെ​​​യും ന​​​ട​​​ത്താ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​യ്തു. ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ളും കാ​​​യി​​​കമേ​​​ള​​​യും ഓ​​​ഗ​​​സ്റ്റി​​​ൽ ആ​​​രം​​​ഭി​​​ക്കും.

ഈ ​​​വ​​​ർ​​​ഷം സ്‌​​​കൂ​​​ൾ പ്ര​​​വൃ​​​ത്തി​​ദി​​​ന​​​ങ്ങ​​​ൾ പ​​​ര​​​മാ​​​വ​​​ധി 220 വ​​​രെ​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു യോ​​​ഗം സ​​​ർ​​​ക്കാ​​​രി​​​നോ​​​ട്‌ ശി​​​പാ​​​ർ​​​ശ ചെ​​​യ്‌​​​തു. ഇ​​​തി​​​നാ​​​യി സാ​​​ധ്യ​​​മാ​​​യ ശ​​​നി​​​യാ​​​ഴ്‌​​​ച​​​ക​​​ളും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും.

കൂ​​​ടാ​​​തെ വാ​​​ർ​​​ഷി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ല​​​ണ്ട​​​ർ ഡി​​​ജി​​​റ്റ​​​ലാ​​​ക്കു​​​ന്ന​​​തി​​​നും ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക വെ​​​ബ്‌​​​സൈ​​​റ്റ്‌ രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ തീ​​​യ​​​തി സം​​​ബ​​​ന്ധി​​​ച്ച്‌ വീ​​ണ്ടും ച​​​ർ​​​ച്ച​​​ചെ​​​യ്‌​​​ത​​​ശേ​​​ഷം സ​​​ർ​​​ക്കാ​​​രി​​​ന് ശി​​​പാ​​​ർ​​​ശ സ​​​മ​​​ർ​​​പ്പി​​​ക്കും. യോ​​​ഗ​​​ത്തി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്‌. ഷാ​​​ന​​​വാ​​​സ്‌ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.