കേ​ന്ദ്രീ​കൃ​ത കൗ​ൺ​സി​ലിം​ഗും മോ​പ്അ​പ് അ​ലോ​ട്ട്മെ​ന്‍റും
കേ​ന്ദ്രീ​കൃ​ത കൗ​ൺ​സി​ലിം​ഗും മോ​പ്അ​പ് അ​ലോ​ട്ട്മെ​ന്‍റും
Saturday, June 3, 2023 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​ത്ത് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ നി​​​ന്നും സാ​​​ധു​​​വാ​​​യ പ്രൊ​​​വി​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലാണ് (ഡി​​​എം​​​ഇ ഓ​​​ഫീ​​​സ്) കേ​​​ന്ദ്രീ​​​കൃ​​​ത കൗ​​​ൺ​​​സി​​​ലിം​​​ഗും മോ​​​പ്അ​​​പ് അ​​​ലോ​​​ട്ട്മെ​​​ന്‍റും ജൂ​​​ൺ എ​​​ട്ടി​​​ന് ന​​​ട​​​ത്തുന്നത്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും: www.dme.kerala.gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.