കൊ​​​ച്ചി: ​അ​​​രി​​​യി​​​ല്‍ ഷു​​​ക്കൂ​​​ര്‍ വ​​​ധ​​​ക്കേ​​​സി​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​ക​​​ളാ​​​യ പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍, ടി.​​​വി. രാ​​​ജേ​​​ഷ് തു​​​ട​​​ങ്ങി​​​യ സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കും മു​​​മ്പ് ത​​​ന്‍റെ വാ​​​ദം കൂ​​​ടി കേ​​​ള്‍​ക്ക​​​ണ​​​മെ​​​ന്ന ഷു​​​ക്കൂ​​​റി​​​ന്‍റെ അ​​​മ്മ ആ​​​തി​​​ക്ക​​​യു​​​ടെ ആ​​​വ​​​ശ്യം എ​​​റ​​​ണാ​​​കു​​​ള​​​ത്തെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.


കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന്‍റെ പ​​​ക​​​ര്‍​പ്പ് ആ​​​തി​​​ക്ക​​​യ്ക്ക് ന​​​ല്‍​കാ​​​ന്‍ സി​​​ബി​​​ഐ​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ കോ​​​ട​​​തി കേ​​​സ് ജൂ​​​ലൈ 17ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. അ​​​ഡ്വ. മു​​​ഹ​​​മ്മ​​​ദ് ഷാ ​​​മു​​​ഖേ​​​ന​​​യാ​​​ണ് ആ​​​തി​​​ക്ക ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.