കേ​ര​ള​ത്തി​ന്‍റെ മ​ന​സും പി​ന്തു​ണ​യും ഒ​ഡീ​ഷ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​കും: മുഖ്യമന്ത്രി
കേ​ര​ള​ത്തി​ന്‍റെ മ​ന​സും പി​ന്തു​ണ​യും  ഒ​ഡീ​ഷ​യ്‌​ക്കൊ​പ്പം  ഉ​ണ്ടാ​കും: മുഖ്യമന്ത്രി
Sunday, June 4, 2023 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ​​​യാ​​​കെ ന​​​ടു​​​ക്കി​​​യ ദു​​​ര​​​ന്ത​​​മാ​​​ണ് ഒ​​​ഡീ​​​ഷ​​​യി​​​ൽ സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ദാ​​​രു​​​ണ​​​മാ​​​യ ട്രെ​​​യി​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ൽ നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക് ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​വു​​​ക​​​യും അ​​​തി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ബ​​​ന്ധു​​​മി​​​ത്രാ​​​ദി​​​ക​​​ളു​​​ടെ ദുഃ​​​ഖ​​​ത്തി​​​ൽ പ​​​ങ്കു ചേ​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് സു​​​ഖം പ്രാ​​​പി​​​ക്ക​​​ട്ടെ. ഈ ​​​വി​​​ഷ​​​മ​​​ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​ന​​​സും പി​​​ന്തു​​​ണ​​​യും ഒ​​​ഡീ​​​ഷ​​​യ്‌​​​ക്കൊ​​​പ്പം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.