അ​ട്ട​പ്പാ​ടി ചാ​ള​യൂ​രി​ൽ കു​ട്ടി​ക്കൊ​ന്പ​ൻ ചരി​ഞ്ഞു
അ​ട്ട​പ്പാ​ടി ചാ​ള​യൂ​രി​ൽ കു​ട്ടി​ക്കൊ​ന്പ​ൻ ചരി​ഞ്ഞു
Sunday, June 4, 2023 12:17 AM IST
അ​​​ഗ​​​ളി: പു​​​തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ചാ​​​ള​​​യൂ​​​രി​​​ൽ ര​​​ണ്ടു വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​ക്കൊ​​​ന്പ​​​ൻ ച​​​രി​​​ഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​ണു കു​​​ട്ടി​​​യാ​​​ന​​​യു​​​ടെ ജ​​​ഡം ക​​​ണ്ട​​​ത്. വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​ർ മ​​​രി​​​യ ലൂ​​​ക്കോ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി. രോ​​​ഗ​​​ബാ​​​ധ മൂ​​​ല​​​മാ​​​ണ് ആ​​​ന​​​ക്കു​​​ട്ടി ച​​​രി​​​ഞ്ഞ​​​തെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി ചാ​​​ള​​​യൂ​​​രി​​​ൽ വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ൽ സ്വ​​​കാ​​​ര്യ ഭൂ​​​മി​​​യി​​​ൽ ഒ​​​ന്പ​​​തം​​​ഗ​​​ങ്ങ​​​ളു​​​ള്ള കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം ത​​​ന്പ​​​ടി​​​ച്ചി​​​രു​​​ന്നു.​​​വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി വ​​​ന​​​പാ​​​ല​​​ക​​​രെ​​​ത്തി കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ട​​​ത്തെ തു​​​ര​​​ത്തി. പ്ര​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് ആ​​​ന​​​ക്കൂ​​​ട്ടം പി​​​ന്മാ​​​റി​​​യി​​​ട്ടി​​​ല്ല.


ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ സു​​​മേ​​​ഷ്, സെ​​​ക്‌ഷ​​​ൻ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ബി. ​​​ബി​​​നു എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ന​​​പാ​​​ല​​​ക​​​രെ​​​ത്തി മേ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച് സം​​​സ്ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.