ഇ​ന്ന​ലെ​യും റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി
ഇ​ന്ന​ലെ​യും  റേ​ഷ​ൻ വി​ത​ര​ണം  മു​ട​ങ്ങി
Sunday, June 4, 2023 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ ​​​പോ​​​സ് മെ​​​ഷീ​​​നി​​​ലെ ത​​​ക​​​രാ​​​റി​​​നെ തു​​​ട​​​ർ​​​ന്ന് ഉ​​​ന്ന​​​ലെ​​​യും സം​​​സ്ഥാ​​​ന​​​ത്ത് പ​​​ല​​​യി​​​ട​​​ത്തും റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങി. ബി​​​ല്ല് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​സം വ​​​ന്ന​​​തി​​​നാ​​​ൽ വെ ള്ളിയാ​​​ഴ്ച റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യി പു​​​തി​​​യ ബി​​​ല്ല് നി​​​ല​​​വി​​​ൽ വ​​​ന്നി​​​ട്ടു​​​ണ്ട്. എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യി ബി​​​ല്ല​​​ടി​​​ക്കു​​​ന്പോ​​​ഴും ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യു​​​ടെ ബി​​​ല്ല് ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.