താ​നൂ​ര്‍ ബോ​ട്ട് അപ​ക​ടം: സ​മ​ഗ്ര​ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം
താ​നൂ​ര്‍ ബോ​ട്ട് അപ​ക​ടം: സ​മ​ഗ്ര​ റി​പ്പോ​ര്‍​ട്ട്  ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം
Thursday, June 8, 2023 3:21 AM IST
കൊ​​​​ച്ചി: താ​​​​നൂ​​​​ര്‍ ബോ​​​​ട്ട​​​​പ​​​​ക​​​​ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മ​​​​ഗ്ര​​​​മാ​​​​യ റി​​​​പ്പോ​​​​ര്‍​ട്ട് ത​​​​യാ​​​​റാ​​​​ക്കി ന​​​​ല്‍​കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ര്‍​ക്കാ​​​​രി​​​​ന് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. താ​​​​നൂ​​​​ര്‍ ബോ​​​​ട്ട​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് സ്വ​​​​മേ​​​​ധ​​​​യാ എ​​​​ടു​​​​ത്ത കേ​​​​സി​​​​ലാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശം.

റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ഹ​​​​ര്‍​ജി ഈ ​​​മാ​​​സം 27ലേ​​​​ക്ക് മാ​​​​റ്റി.​ റി​​​​പ്പോ​​​​ര്‍​ട്ട് ത​​​​യാ​​​റാ​​​​ക്കാ​​​​നാ​​​​യി ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഒ​​​​രു മു​​​​തി​​​​ര്‍​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.


റി​​​​പ്പോ​​​​ര്‍​ട്ട് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ന്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലു​​​​ള്ള സീ​​​​നി​​​​യ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ​​​​സ്.​​​​വി. ഭ​​​​ട്ടി, ജ​​​​സ്റ്റീ​​​​സ് ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.