സ്കോ​ൾ കേ​ര​ള ഒ​ന്നാം ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ്
Wednesday, September 27, 2023 6:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ കേ​​​ര​​​ള മു​​​ഖാ​​​ന്തി​​​രം ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സി​​​ന് പ്രൈ​​​വ​​​റ്റാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 2023-2025 ബാ​​​ച്ചി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​യും 2022-2024 ബാ​​​ച്ചി​​​ലെ ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​യും നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ ക്ലാ​​​സു​​​ക​​​ൾ അ​​​ത​​​ത് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌ടർ അ​​​റി​​​യി​​​ച്ചു. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്ക് അ​​​ത​​​ത് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.