പുരോഗതി ദർശനമാക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പുരോഗതി ദർശനമാക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Friday, September 29, 2023 3:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ഡോ. ​​​സ്വാ​​​മി​​​നാ​​​ഥ​​​ൻ ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​ത് ശാ​​​സ്ത്ര​​​ത്തി​​​ലൂ​​​ടെ​​​യും കൃ​​​ഷി​​​യി​​​ലൂ​​​ടെ​​​യും പു​​​രോ​​​ഗ​​​തി എ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ദ​​​ർ​​​ശ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള​​​ത്തി​​​ന്‍റെ മാ​​​ത്ര​​​മ​​​ല്ല, ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ത​​​ന്നെ അ​​​ഭി​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ഡോ. ​​​സ്വാ​​​മി​​​നാ​​​ഥ​​​നെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.