ക്രി​സ്‌​മ​സ്‌ പ​രീ​ക്ഷ ഡി​സം​ബ​ർ 12 മു​ത​ൽ
ക്രി​സ്‌​മ​സ്‌ പ​രീ​ക്ഷ  ഡി​സം​ബ​ർ 12 മു​ത​ൽ
Wednesday, November 29, 2023 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ക്രി​​​സ്മ​​​സ് പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ർ 12 മു​​​ത​​​ൽ 22 വ​​​രെ ന​​​ട​​​ത്താ​​​ൻ ക്യു​​​ഐ​​​പി യോ​​​ഗം ശി​​പാ​​​ർ​​​ശ ചെ​​​യ്‌​​​തു.

പ്ല​​​സ്‌​​​വ​​​ൺ, പ്ല​​​സ്‌ ടു, ​​​വി​​​എ​​​ച്ച്‌​​​എ​​​സ്‌​​​ഇ പ​​​രീ​​​ക്ഷ​​​ക​​​ളാ​​​ണ് 12 മു​​​ത​​​ൽ 22 വ​​​രെ ന​​​ട​​​ത്തു​​​ക. എ​​​ൽ​​​പി, യു​​​പി, ഹൈ​​​സ്‌​​​കൂ​​​ൾ പ​​​രീ​​​ക്ഷ​​​ക​​​ൾ 13 മു​​​ത​​​ൽ 21 വ​​​രെ​​​യാ​​​യി​​​രി​​​ക്കും. 22ന് ​​​ക്രി​​​സ്‌​​​മ​​​സ്‌ അ​​​വ​​​ധി​​​ക്കാ​​​യി സ്‌​​​കൂ​​​ൾ അ​​​ട​​​യ്‌​​​ക്കും. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന്‌ തു​​​റ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.