കുട്ടിയെ തട്ടിക്കൊണ്ടു പോകൽ: സർക്കാർ നടപടിയെടുക്കണമെന്ന് സിറിയക് ചാഴികാടൻ
കുട്ടിയെ തട്ടിക്കൊണ്ടു പോകൽ: സർക്കാർ നടപടിയെടുക്കണമെന്ന് സിറിയക് ചാഴികാടൻ
Wednesday, November 29, 2023 2:02 AM IST
കോ​​​ട്ട​​​യം: കൊ​​​ല്ല​​​ത്ത് ആ​​​റു വ​​​യ​​​സു​​​കാ​​​രി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യ ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ മു​​​ൻകൈ​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു യൂ​​​ത്ത് ഫ്ര​​​ണ്ട് (എം) ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സി​​​റി​​​യ​​​ക് ചാ​​​ഴി​​​ക്കാ​​​ട​​​ൻ.

അ​​​പ​​​രി​​​ചി​​​ത​​​രോ​​​ട് ഇ​​​ട​​​പ​​​ഴ​​​കു​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ചു കു​​​ട്ടി​​​ക​​​ൾ​​​ക്കും, അ​​​തി​​​നാ​​​യി അ​​​വ​​​രെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന​​​തി​​​നു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണം.


ഇ​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ക്ലാ​​​സു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണം, മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു വേ​​​ണ്ട നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​ണം. കൊ​​​ല്ല​​​ത്തു ന​​​ട​​​ന്ന സം​​​ഭ​​​വം ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ അ​​​തീ​​​വ ജാ​​​ഗ്ര​​​ത​​​യും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.