അ​​​​ബി​​​​ഗേ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ തു​​​​ട​​​​രും
അ​​​​ബി​​​​ഗേ​​​​ൽ  ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ  തു​​​​ട​​​​രും
Wednesday, November 29, 2023 2:02 AM IST
കൊ​​​​ല്ലം: അ​​​​ബി​​​​ഗേ​​​​ൽ സാ​​​​റ​​​​യെ പി​​​​താ​​​​വ് റെ​​​​ജി​​​​ക്കൊ​​​​പ്പം വി​​​​ട്ടു. കു​​​​ട്ടി ഒ​​​​രു ദി​​​​വ​​​​സം കൊ​​​​ല്ലം വി​​​​ക്ടോ​​​​റി​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ തു​​​​ട​​​​രും. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ ഷോ​​​​ക്കി​​​​ൽ​​​നി​​​​ന്നു കു​​​​ട്ടി പൂ​​​​ർ​​​​ണ​​​​മാ​​​​യും മു​​​​ക്ത​​​​യാ​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​തി​​​​നാ​​​​യി കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് ന​​​​ൽ​​​​കി​​​​യേ​​​​ക്കും.


മ​​​​ക​​​​ളെ തി​​​​രി​​​​ച്ചു കി​​​​ട്ടു​​​​ന്ന​​​​തി​​​​ന് അ​​​​ക്ഷീ​​​​ണം പ​​​​രി​​​​ശ്ര​​​​മി​​​​ച്ച പോ​​​​ലീ​​​​സി​​​​നും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.