സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി: അ​ടി​യ​ന്ത​ര​ ധ​വ​ള​പ​ത്രം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി: അ​ടി​യ​ന്ത​ര​ ധ​വ​ള​പ​ത്രം  പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
Thursday, November 30, 2023 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തെ കേ​​​ന്ദ്രം സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ശ്വാ​​​സം മു​​​ട്ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കേ​​​ന്ദ്രം പ​​​ണം ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്ന​​​തു വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണെ​​​ന്നു കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​നും പ​​​ര​​​സ്പ​​​രം പ​​​ഴി​​​ചാ​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​ജ​​​സ്ഥി​​​തി ക​​​ണ്ടെ​​​ത്താ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ധ​​​വ​​​ള​​​പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.


കേ​​​ര​​​ത്തി​​​ന്‍റെ ഗു​​​രു​​​ത​​​ര സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ വ്യ​​​ക്ത​​​മാ​​​യ ചി​​​ത്രം ജ​​​ന​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​റി​​​യേ​​​ണ്ട​​​തു​​​ണ്ട്.

സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പേ​​​രുപ​​​റ​​​ഞ്ഞ് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളാ​​​ണ് നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത്. നി​​​കു​​​തി പി​​​രി​​​വി​​​ൽ വ​​​ലി​​​യ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ വ​​​ലി​​​യ തോ​​​തി​​​ൽ ക​​​ട​​​മെ​​​ടു​​​ക്കേ​​​ണ്ടി വ​​​ന്നു​​​വെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.