രാ​ഹു​ല്‍ ഗാ​ന്ധി നാ​ളെ കൊ​ച്ചി​യി​ല്‍; ഉ​ത്സാ​ഹ് സം​സ്ഥാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും
രാ​ഹു​ല്‍ ഗാ​ന്ധി നാ​ളെ കൊ​ച്ചി​യി​ല്‍; ഉ​ത്സാ​ഹ് സം​സ്ഥാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍  ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, November 30, 2023 1:15 AM IST
കൊ​​​ച്ചി: വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി രാ​​​ഹു​​​ല്‍ ഗാ​​​ന്ധി എം​​​പി നാ​​​ളെ കൊ​​​ച്ചി​​​യി​​​ലെ​​ത്തും.

രാ​​​വി​​​ലെ 11നു ​​​മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ‘ഇ​​​ന്ത്യ​​​യെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​ന്‍ പെ​​​ണ്‍​ക​​​രു​​​ത്ത് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്കൊ​​​പ്പം’എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ര്‍​ത്തി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഉ​​​ത്സാ​​​ഹ് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ന്‍​ഡ്രൈ​​​വി​​​ല്‍ അ​​​ദ്ദേ​​​ഹം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​ വേ​​​ണു​​​ഗോ​​​പാ​​​ല്‍, മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് നെ​​​റ്റ ഡി​​​സൂ​​​സ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​ഡി. സ​​​തീ​​​ശ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ക​​​ണ്‍വ​​​ന്‍​ഷ​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. 14 ജി​​​ല്ല​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് ക​​​ണ്‍​വ​​​ന്‍​ഷ​​​നി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് 2.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ സു​​​പ്ര​​​ഭാ​​​തം ദി​​​ന​​​പ​​​ത്ര​​​ത്തി​​​ന്‍റെ 10-ാം വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും രാ​​​ഹു​​​ല്‍ ഗാ​​​ന്ധി നി​​​ര്‍​വ​​​ഹി​​​ക്കും.


ഗ​​​താ​​​ഗ​​​ത ​ക്ര​​​മീ​​​ക​​​ര​​​ണം

നാ​​​ളെ ന​​​ട​​​ക്കു​​​ന്ന ഉ​​​ത്സാ​​​ഹ് ക​​​ണ്‍​വ​​​ന്‍​ഷ​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​ഗ​​ര​​ത്തി​​ൽ ഗ​​​താ​​​ഗ​​​ത ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ട്, ഫോ​​​ര്‍​ഷോ​​​ര്‍ റോ​​​ഡ്, വി​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ന്‍​ഡ് റോ​​​ഡു​​​ക​​​ളു​​​ടെ വ​​​ശ​​​ങ്ങ​​​ളി​​​ലും കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ റോ​​​ഡ്, വ​​​ല്ലാ​​​ര്‍​പാ​​​ടം പ​​​ള്ളി ഗ്രൗ​​​ണ്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും കാ​​​സ​​​ര്‍​ഗോ​​​ഡ്, ക​​​ണ്ണൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​ലൂ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള റോ​​​ഡു​​​ക​​​ളു​​​ടെ വ​​​ശ​​​ങ്ങ​​​ളി​​​ലു​​മാ​​ണ് പാ​​​ര്‍​ക്ക് ചെ​​​യ്യേ​​​ണ്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.