തുല്യസംവരണം വേണം: ആര്‍ച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പില്‍
തുല്യസംവരണം വേണം: ആര്‍ച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പില്‍
Monday, December 4, 2023 1:36 AM IST
കൊ​​​ച്ചി: എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ള്‍ക്കും അ​​​ര്‍ഹ​​​മാ​​​യ നീ​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​ത്തി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലും തു​​​ല്യ​​​മാ​​​യ സം​​​വ​​​ര​​​ണം ഏ​​​ര്‍പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് വ​​​രാ​​​പ്പു​​​ഴ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക ദി​​​നാ​​​ച​​​ര​​​ണ​​​വും കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി അ​​​വാ​​​ര്‍ഡ് വി​​​ത​​​ര​​​ണ​​​വും എ​​​റ​​​ണാ​​​കു​​​ളം ഉ​​​ണ്ണി​​​മി​​​ശി​​​ഹാ പ​​​ള്ളി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത ജ​​​ന​​​ജാ​​​ഗ​​​ര​​​ത്തി​​​ന്‍റെ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​താ വി​​​കാ​​​രി ജ​​​ന​​​റാള്‍‍ മോ​​​ണ്‍. മാ​​​ത്യു ക​​​ല്ലി​​​ങ്ക​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ല്‍എ, വി​​​കാ​​​രി ജ​​​ന​​​റാള്‍‍മാ​​​രാ​​​യ മോ​​​ണ്‍. മാ​​​ത്യു ഇ​​​ല​​​ഞ്ഞി​​​മി​​​റ്റം, മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​സ്, കെ​​​എ​​​ല്‍സി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, സി​​​എ​​​സ്എ​​​സ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബെ​​​ന്നി പാ​​​പ്പ​​​ച്ച​​​ന്‍, കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​സി പൂ​​​പ്പ​​​ന, കെ​​​എ​​​ല്‍സി​​​ഡ​​​ബ്ല്യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷേ​​​ര്‍ളി സ്റ്റാ​​​ന്‍ലി, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, പി.​​​ജെ. തോ​​​മ​​​സ്, ഷി​​​ബു ജോ​​​സ​​​ഫ്, പു​​​ഷ്പ ക്രി​​​സ്റ്റി, ഫാ.​​​എ​​​ബി​​​ജി​​​ന്‍ അ​​​റ​​​ക്ക​​​ല്‍, ബി​​​ജു ജോ​​​സി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.