റ​ദ്ദാ​ക്കി​യ വൈ​ദ്യു​തി ക​രാ​റു​ക​ളു​ടെ പു​നഃസ്ഥാ​പ​നം: അ​ന്തി​മ തീ​രു​മാ​നം അ​ടു​ത്ത ആ​ഴ്ച
റ​ദ്ദാ​ക്കി​യ വൈ​ദ്യു​തി ക​രാ​റു​ക​ളു​ടെ പു​നഃസ്ഥാ​പ​നം: അ​ന്തി​മ തീ​രു​മാ​നം അ​ടു​ത്ത ആ​ഴ്ച
Monday, December 4, 2023 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​റ​​​ത്തു​​​നി​​​ന്ന് വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ നാ​​​ല് ദീ​​​ര്‍​ഘ​​​കാ​​​ല ക​​​രാ​​​റു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍‌. അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം അ​​​ടു​​​ത്ത ആ​​​ഴ്ച​​​യോ​​​ടെ​​​യു​​​ണ്ടാ​​​യേ​​​ക്കും.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​മ്മീ​​​ഷ​​​ന്‍ ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. നാ​​​ല് ക​​​രാ​​​റു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കി​​​യ​​​തു​​​മൂ​​​ലം 489 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി ഹി​​​യ​​​റിം​​​ഗി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ണ​​​ക്കു​​​ക​​​ളും കെ​​​എ​​​സ്ഇ​​​ബി ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.