കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് പദ്ധതിക്ക്‌ 20 കോ​ടി അ​നു​വ​ദി​ച്ചു
കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് പദ്ധതിക്ക്‌ 20 കോ​ടി അ​നു​വ​ദി​ച്ചു
Saturday, February 24, 2024 12:52 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​രു​​​​ണ്യ ബെ​​​​ന​​​​വ​​​​ല​​​​ന്‍റ് ഫ​​​​ണ്ട് സ്കീ​​​​മി​​​​ന് 20 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​യി ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ അ​​​​റി​​​​യി​​​​ച്ചു. അ​​​​ധി​​​​ക വ​​​​ക​​​​യി​​​​രു​​​​ത്ത​​​​ലാ​​​​യാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. നേ​​​​ര​​​​ത്തെ 30 കോ​​​​ടി രു​​​​പ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

പ​​​​ദ്ധ​​​​തി ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കി​​​​യ സൗ​​​​ജ​​​​ന്യ ചി​​​​കി​​​​ത്സ​​​​യ്ക്ക് സ​​​​ർ​​​​ക്കാ​​​​ർ, എം​​​​പാ​​​​ന​​​​ൽ ചെ​​​​യ്തി​​​​ട്ടു​​​​ള്ള സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് ചി​​​​കി​​​​ത്സാ ചെ​​​​ല​​​​വ് മ​​​​ട​​​​ക്കി ന​​​​ൽ​​​​കാ​​​​ൻ തു​​​​ക വി​​​​നി​​​​യോ​​​​ഗി​​​​ക്കും.

കാ​​​​രു​​​​ണ്യ ആ​​​​രോ​​​​ഗ്യ സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി (കാ​​​​സ്പ്) യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​ത്ത​​​​തും വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​നം മു​​​​ന്നു ല​​​​ക്ഷ​​​​ത്തി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള​​​​തു​​​​മാ​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് കാ​​​​രു​​​​ണ്യ ബെ​​​​ന​​​​വ​​​​ല​​​​ന്‍റ് ഫ​​​​ണ്ട് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ.


ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന് ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ ചി​​​​കി​​​​ത്സാ ധ​​​​ന​​​​സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കും. വൃ​​​​ക്ക മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ലി​​​​ന് വി​​​​ധേ​​​​യ​​​​രാ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കു മൂ​​​​ന്നു​​​​ല​​​​ക്ഷം രൂ​​​​പ​​​​യും ന​​​​ൽ​​​​കും. നി​​​​ല​​​​വി​​​​ൽ അ​​​​റു​​​​നൂ​​​​റി​​​​ലേ​​​​റെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലാ​​​​ണ് കാ​​​​സ്പ്, കാ​​​​രു​​​​ണ്യ ബെ​​​​ന​​​​വ​​​​ല​​​​ന്‍റ് ഫ​​​​ണ്ട് ചി​​​​കി​​​​ത്സാ സൗ​​​​ക​​​​ര്യ​​​​മു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.