ലോ​കാ​യു​ക്ത : രാ​ഷ്‌ട്രപ​തി ഒ​പ്പി​ട്ട ഫ​യ​ൽ ​സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​ച്ച് ഗ​വ​ർ​ണ​ർ
ലോ​കാ​യു​ക്ത : രാ​ഷ്‌ട്രപ​തി ഒ​പ്പി​ട്ട ഫ​യ​ൽ ​സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​ച്ച് ഗ​വ​ർ​ണ​ർ
Saturday, March 2, 2024 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന സം​​​വി​​​ധാ​​​ന​​​മാ​​​യ ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ അ​​​ധി​​​കാ​​​രം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചുകൊ​​​ണ്ടു​​​ള്ള രാ​ഷ്‌ട്രപ​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ ബി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ അ​​​തേ​​​പ​​​ടി സ​​​ർ​​​ക്കാ​​​രി​​​ന് അ​​​യ​​​ച്ചു കൊ​​​ടു​​​ത്തു.

ബി​​​ല്ലി​​​ന് രാ​ഷ്‌ട്രപ​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പു​​​വ​​​യ്ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കാ​​​മെ​​​ന്നും ഫ​​​യ​​​ലി​​​ൽ കു​​​റി​​​ച്ചാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് അ​​​യ​​​ച്ചു കൊ​​​ടു​​​ത്ത​​​ത്.


ഇ​​​തോ​​​ടൊ​​​പ്പം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ചാ​​​ൻ​​​സ​​​ല​​​ർ സ്ഥാ​​​ന​​​ത്തു നി​​​ന്നു ഗ​​​വ​​​ർ​​​ണ​​​റെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ മൂ​​​ന്നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​ല്ലു​​​ക​​​ളും സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

ഈ ​​​ഫ​​​യ​​​ലു​​​ക​​​ളും ഗ​​​വ​​​ർ​​​ണ​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കാ​​​ണ് അ​​​യ​​​ച്ച​​​ത്. സേ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ അ​​​പ്പ​​​ലേ​​​റ്റ് ട്രൈ​​​ബ്യൂ​​​ണ​​​ൽ നി​​​യ​​​നരീ​​​തി​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തും സം​​​ബ​​​ന്ധി​​​ച്ച ബി​​​ല്ലു​​​ക​​​ളാ​​​ണു മ​​​റ്റു​​​ള്ള​​​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.