പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ ഇ​ന്ന്
പ​ൾ​സ് പോ​ളി​യോ  ഇ​മ്യൂ​ണൈ​സേ​ഷ​ൻ ഇ​ന്ന്
Sunday, March 3, 2024 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു വ​​​യ​​​സി​​​ന് താ​​​ഴെ​​​യു​​​ള്ള കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള പ​​​ൾ​​​സ് പോ​​​ളി​​​യോ ഇ​​​മ്യൂ​​​ണൈ​​​സേ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് ന​​​ട​​​ക്കും.

സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ 9.30ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട ചെ​​​ന്നീ​​​ർ​​​ക്ക​​​ര കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് നി​​​ർ​​​വ​​​ഹി​​​ക്കും.

അ​​​ഞ്ചു വ​​​യ​​​സി​​​ന് താ​​​ഴെ​​​യു​​​ള്ള 23,28,258 കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്ക് പ​​​ൾ​​​സ് പോ​​​ളി​​​യോ തു​​​ള്ളി​​​മ​​​രു​​​ന്ന് ന​​​ൽ​​​കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ട്രാ​​​ൻ​​​സി​​​റ്റ്, മൊ​​​ബൈ​​​ൽ ബൂ​​​ത്തു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 23,471 ബൂ​​​ത്തു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


46,942 വോ​​​ള​​​ണ്ടി​​​യ​​​ർ, 1564 സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ര​​​ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രാ​​​ണ് പോ​​​ളി​​​യോ ഇ​​​മ്യൂ​​​ണൈ​​​സേ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​വു​​​ക.

എ​​​ന്തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​ത്താ​​​ൽ ഇ​​​ന്ന് തു​​​ള്ളി​​​മ​​​രു​​​ന്ന് ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്ക് ഭ​​​വ​​​ന സ​​​ന്ദ​​​ർ​​​ശ​​​ന വേ​​​ള​​​യി​​​ൽ തു​​​ള്ളി​​​മ​​​രു​​​ന്ന് ന​​​ൽ​​​കും. രാ​​​വി​​​ലെ എ​​​ട്ടു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ​​​യാ​​​ണ് പോ​​​ളി​​​യോ ബൂ​​​ത്തു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.