ഗാ​ന്ധി​മ​തി ബാ​ല​ന് നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി
ഗാ​ന്ധി​മ​തി ബാ​ല​ന് നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി
Friday, April 12, 2024 2:08 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന് നി​​​​ര​​​​വ​​​​ധി ക്ലാ​​​​സി​​​​ക് സി​​​​നി​​​​മ​​​​ക​​​​ൾ സ​​​​മ്മാ​​​​നി​​​​ച്ച ച​​​​ല​​​​ച്ചി​​​​ത്ര നി​​​​ർ​​​​മാ​​​​താ​​​​വും ച​​​​ല​​​​ച്ചി​​​​ത്ര അ​​​​ക്കാ​​​​ദ​​​​മി മു​​​​ൻ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന ഗാ​​​​ന്ധി​​​​മ​​​​തി ബാ​​​​ല​​​​നു നാ​​​​ടി​​​​ന്‍റെ യാ​​​​ത്രാ​​​​മൊ​​​​ഴി.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ന്ത​​​​രി​​​​ച്ച ബാ​​​​ല​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ സ്വ​​​​വ​​​​സ​​​​തി​​​​യാ​​​​യ വ​​​​ഴു​​​​ത​​​​ക്കാ​​​​ട് ആ​​​​ർ​​​​ടെ​​​​ക്ക് മീ​​​​നാ​​​​ക്ഷി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ട​​​​ര​​​​യ്ക്ക് പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി പാ​​​​ള​​​​യം അയ്യങ്കാളി ഹാ​​​​ളി​​​​ൽ എ​​​​ത്തി​​​​ച്ചു. ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി, സി​​​​പി​​​​ഐ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ങ്കോ​​​​ട് രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, ബി​​​​ജെ​​​​പി ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​വി. രാ​​​​ജേ​​​​ഷ് ഉ​​​​ൾ​​​​പ്പെ​​​​ടെ സാ​​​​മൂ​​​​ഹ്യ, സാം​​​​സ്കാ​​​​രി​​​​ക, രാ​​​​ഷ്ട്രീ​​​​യ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​ർ വി​​​​ജെ​​​​ടി ഹാ​​​​ളി​​​​ലെ​​​​ത്തി അ​​​​ന്തി​​​​മോ​​​​പ​​​​ചാ​​​​രം അ​​​​ർ​​​​പ്പി​​​​ച്ചു. 4.30ന് ​​​​വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​യാ​​​​യി തൈ​​​​ക്കാ​​​​ട് ശാ​​​​ന്തി​​​​ക​​​​വാ​​​​ട​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച് സം​​​​സ്ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.