കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി.​​കെ. ബി​​ജു​​വി​​നെ ചോ​​ദ്യം ചെ​​യ്തു വി​​ട്ട​​യ​​ച്ചു
കരുവന്നൂര്‍  ബാങ്ക് തട്ടിപ്പ്: പി.​​കെ. ബി​​ജു​​വി​​നെ  ചോ​​ദ്യം ചെ​​യ്തു വി​​ട്ട​​യ​​ച്ചു
Friday, April 12, 2024 2:08 AM IST
കൊ​​ച്ചി: ക​​രു​​വ​​ന്നൂ​​ര്‍ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗ​​വും മു​​ന്‍ എം​​പി​​യു​​മാ​​യ പി.​​കെ. ബി​​ജു​​വി​​നെ ഇ​​ഡി ചോ​​ദ്യം ചെ​​യ്തു വി​​ട്ട​​യ​​ച്ചു.

ഇ​​തു മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് ബി​​ജു​​വി​​നെ ഇ​​ഡി ചോ​​ദ്യം ചെ​​യ്യു​​ന്ന​​ത്. ഇ​​ഡി ആ​​വ​​ശ്യ​​പ്പെ​​ട്ട എ​​ല്ലാ രേ​​ഖ​​ക​​ളും ഹാ​​ജ​​രാ​​ക്കി​​യ​​താ​​യി ബി​​ജു പ്ര​​തി​​ക​​രി​​ച്ചു. ക​​ഴി​​ഞ്ഞ ര​​ണ്ടു ത​​വ​​ണ​​യാ​​യി 15 മ​​ണി​​ക്കൂ​​റി​​ലേ​​റെ ഇ​​ഡി ബി​​ജു​​വി​​നെ ചോ​​ദ്യം ചെ​​യ്തി​​രു​​ന്നു.

കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സ​​തീ​​ഷി​​ല്‍നി​​ന്ന് ബി​​ജു പ​​ണം വാ​​ങ്ങി​​യി​​രു​​ന്നു. ബി​​ജു ഇ​​ക്കാ​​ര്യം ഇ​​ഡി​​യോ​​ട് സ​​മ്മ​​തി​​ച്ച​​താ​​യാ​​ണു വി​​വ​​രം. എ​​ന്നാ​​ല്‍ സ​​തീ​​ഷി​​നെ അ​​റി​​യി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ബി​​ജു.
ബാ​​ങ്കി​​ലെ ത​​ട്ടി​​പ്പി​​ല്‍ ബി​​ജു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പാ​​ര്‍ട്ടി ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലെ ക​​ണ്ടെ​​ത്ത​​ലു​​ക​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ളും ഇ​​ഡി ചോ​​ദി​​ച്ച​​റി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.