കാ​വ്യ​സാ​ഹി​തി പു​ര​സ്‌​കാ​രം രോ​ഷ്‌​നി സ്വ​പ്‌​ന​യ്ക്ക്
കാ​വ്യ​സാ​ഹി​തി  പു​ര​സ്‌​കാ​രം  രോ​ഷ്‌​നി സ്വ​പ്‌​ന​യ്ക്ക്
Saturday, April 13, 2024 1:21 AM IST
കൊ​​​​ച്ചി: സ്വ​​​​ത​​​​ന്ത്ര ക​​​​ലാ​​​​സാ​​​​ഹി​​​​ത്യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ മ​​​​ല​​​​യാ​​​​ള കാ​​​​വ്യ​​​​സാ​​​​ഹി​​​​തി​​​​യു​​​​ടെ 2024ലെ ​​​​കാ​​​​വ്യ​​​​സാ​​​​ഹി​​​​തീ പു​​​​ര​​​​സ്‌​​​​കാ​​​​രം രോ​​​​ഷ്‌​​​​നി സ്വ​​​​പ്ന​​​​യ്ക്ക്.

റോ​​​​ഷ്‌​​​​നി​​​​യു​​​​ടെ ‘ചു​​​​വ​​​​പ്പ്’ എ​​​​ന്ന ക​​​​വി​​​​താ​​​സ​​​​മാ​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​ണു പു​​​​ര​​​​സ്‌​​​​കാ​​​​രം. 20001 രൂ​​​​പ​​​​യും ആ​​​​ര്‍​ട്ടി​​​​സ്റ്റ് സു​​​​രേ​​​​ഷ് കാ​​​​യ​​​​ങ്കു​​​​ളം രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത സാ​​​​ഹി​​​​തീ ശി​​​​ല്പ​​​​വും പ്ര​​​​ശ​​​​സ്തി​​​പ​​​​ത്ര​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ്.


മേ​​​​യ് അ​​​​ഞ്ചി​​​​ന് പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ന്‍ സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​ന്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ത്തി​​​​ല്‍ അ​​​​റി​​​​യിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.