കേ​ര​ള​ത്തി​ന് മൂ​ന്ന് സ​മ്മ​ർ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
കേ​ര​ള​ത്തി​ന് മൂ​ന്ന് സ​മ്മ​ർ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
Saturday, April 13, 2024 1:21 AM IST
എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ

കൊ​​​ല്ലം: സ​​​മ്മ​​​ർ സീ​​​സ​​​ണി​​​ലെ തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന് മൂ​​​ന്ന് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ.

സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദ്- കൊ​​​ല്ലം, ഷാ​​​ലി​​​മാ​​​ർ - കൊ​​​ച്ചു​​​വേ​​​ളി, എ​​​റ​​​ണാ​​​കു​​​ളം - ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ എ​​​ന്നീ റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

07193 സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദ് - കൊ​​​ല്ലം സ്പെ​​​ഷ​​​ൽ 17, 24, മേ​​​യ് ഒ​​​ന്ന്, എ​​​ട്ട്, 15, 22, 29, ജൂ​​​ൺ 12, 19, 26 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 6.40ന് ​​​സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​ത്രി 11.55ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തും.

07194 കൊ​​​ല്ലം - സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദ് സ​​​ർ​​​വീ​​​സ് 19, 26, മേ​​​യ് മൂ​​​ന്ന്, 10, 17, 24, 31 ജൂ​​​ൺ 14, 21, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 2.30 ന് ​​​കൊ​​​ല്ല​​​ത്ത് നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​ത്രി 7.40ന് ​​​സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദി​​​ൽ എ​​​ത്തും.

എ​​​സി ഫ​​​സ്റ്റ് ക്ലാ​​​സ് - ര​​​ണ്ട്, ഏ​​​സി ടൂ ​​​ട​​​യ​​​ർ - ആ​​​റ്, എ​​​സി ത്രീ ​​​ട​​​യ​​​ർ - 10, സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്-​​​ര​​​ണ്ട്, ജ​​​ന​​​റ​​​ൽ ര​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് കോ​​​ച്ച് പൊ​​​സി​​​ഷ​​​ൻ.

പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ. ഇ​​​രു ദി​​​ശ​​​ക​​​ളി​​​ലു​​​മാ​​​യി 22 ട്രി​​​പ്പു​​​ക​​​ളാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഷാ​​​ലി​​​മാ​​​ർ-​​​കൊ​​​ച്ചു​​​വേ​​​ളി റൂ​​​ട്ടി​​​ൽ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് സ്പെ​​​ഷ​​​ൽ ഇ​​​രു ദി​​​ശ​​​ക​​​ളി​​​ലു​​​മാ​​​യി 16 സ​​​ർ​​​വീ​​​സു​​​ക​​​ൾ ഓ​​​ടി​​​ക്കും. 06081 കൊ​​​ച്ചു​​​വേ​​​ളി - ഷാ​​​ലി​​​മാ​​​ർ 19, 26, മേ​​​യ് മൂ​​​ന്ന്, 10, 17, 24, 31 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 4.20ന് ​​​പു​​​റ​​​പ്പെ​​​ട്ട് മൂ​​​ന്നാം ദി​​​വ​​​സം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.40ന് ​​​ഷാ​​​ലി​​​മാ​​​റി​​​ൽ എ​​​ത്തും.


തി​​​രി​​​കെ 06082 ഷാ​​​ലി​​​മാ​​​ർ - കൊ​​​ച്ചു​​​വേ​​​ളി 15, 22, 29 മേ​​​യ് ആ​​​റ്, 13, 20, 27 ജൂ​​​ൺ മൂ​​​ന്ന് എ​​​ന്നീ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.20ന് ​​​ഷാ​​​ലി​​​മാ​​​റി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് മൂ​​​ന്നാം ദി​​​വ​​​സം രാ​​​വി​​​ലെ 9.55ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും.

ര​​​ണ്ട് സെ​​​ക്ക​​​ൻഡ് ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ളും 20 സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ളും ഉ​​​ണ്ടാ​​​കും.
കൊ​​​ല്ലം, കാ​​​യം​​​കു​​​ളം, ചെ​​​ങ്ങ​​​ന്നൂ​​​ർ, തി​​​രു​​​വ​​​ല്ല, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, ആ​​​ലു​​​വ, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ൾ.

06071 എ​​​റ​​​ണാ​​​കു​​​ളം - ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് സ്പെ​​​ഷ​​​ൽ 19, 26, മേ​​​യ് മൂ​​​ന്ന്, 10 , 17, 24, 31 എ​​​ന്നീ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​ത്രി 7.10ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് മൂ​​​ന്നാം ദി​​​വ​​​സം രാ​​​ത്രി ഏ​​​ഴി​​​ന് ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​നി​​​ൽ എ​​​ത്തും.

06072 ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ - എ​​​റ​​​ണാ​​​കു​​​ളം വ​​​ണ്ടി 22, 29, മേ​​​യ് ആ​​​റ്, 13, 20, 27, ജൂ​​​ൺ മൂ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 5.10ന് ​​​ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​നി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് മൂ​​​ന്നാം ദി​​​വ​​​സം രാ​​​വി​​​ലെ 3.10ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.