സമവാക്യം, അന്യലോകം തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്താണ്. 1983ൽ മുയൽഗ്രാമം എന്ന കൃതിക്ക് ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാർഡും ദർശനം അവാർഡും നേടി. രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യകൃതികൾ), ബാലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ: ഗായത്രി ബെൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ , ഭാർഗവറാം, ലതീഷ്.