ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം: അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം ജൂ​ൺ 15 വ​രെ
ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള  പ്ര​വേ​ശ​നം: അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം ജൂ​ൺ 15 വ​രെ
Friday, May 17, 2024 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2023-24 വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്, ബി​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി, ബി​​​എ​​​സ്‌​​​സി പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഒ​​​പ്‌​​​റ്റോ​​​മെ​​​ട്രി, ബി​​​പി​​​ടി, ബി​​​എ​​​എ​​​സ്എ​​​ൽ​​​പി, ബി​​​സി​​​വി​​​ടി, ബി​​​എ​​​സ്‌​​​സി ഡ​​​യാ​​​ലി​​​സി​​​സ് ടെ​​​ക്‌​​​നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഒ​​​ക്യൂ​​​പേ​​​ഷ​​​ണ​​​ൽ തെ​​​റാ​​​പ്പി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ഇ​​​മേ​​​ജിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ​​​തെ​​​റാ​​​പ്പി ടെ​​​ക്‌​​​നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ന്യൂ​​​റോ ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പു​​​തി​​​യ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന പ്ര​​​കാ​​​രം പ്ര​​​വേ​​​ശ​​​ന പ്ര​​​ക്രി​​​യ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ്.

എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ www.lbscentre.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നു ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത ചെ​​​ല്ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു ശാ​​​ഖ വ​​​ഴി​​​യോ 17 മു​​​ത​​​ൽ ജൂ​​​ൺ 12 വ​​​രെ അ​​​പേ​​​ക്ഷാ ഫീ​​​സ് ഒ​​​ടു​​​ക്കാം.

ജ​​​ന​​​റ​​​ൽ, എ​​​സ്ഇ​​​ബി​​​സി എ​​​ന്നീ വി​​​ഭാ​​​ഗ​​​ത്തി​​​ന് 800 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 400 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. അ​​​പേ​​​ക്ഷ​​​യു​​​ടെ അ​​​ന്തി​​​മ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 15. പ്രോ​​​സ്സ്‌​​​പെ​​​ക്ട​​​സ് വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.

ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗി​​​നും, ബി​​​എ​​​എ​​​സ്എ​​​ൽ​​​പി ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കും കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ ബോ​​​ർ​​​ഡി​​​ന്‍റെ +2/ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യോ ത​​​ത്തു​​​ല്യ​​​മെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റേ​​​തെ​​​ങ്കി​​​ലും പ​​​രീ​​​ക്ഷ​​​യോ പാ​​​സാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​യി ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി എ​​​ന്നി​​​വ​​​യ്ക്കു മൊ​​​ത്ത​​​ത്തി​​​ൽ 50% മാ​​​ർ​​​ക്കോ​​​ടെ ജ​​​യി​​​ച്ച​​​വ​​​ർ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​ണ്. ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി ഓ​​​രോ​​​ന്നും പ്ര​​​ത്യേ​​​കം പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

ബി​​​എ​​​എ​​​സ്എ​​​ൽ​​​പി കോ​​​ഴ്‌​​​സി​​​ന് കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ ബോ​​​ർ​​​ഡി​​​ന്‍റെ +2/ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യോ ത​​​ത്തു​​​ല്യ​​​മെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റേ​​​തെ​​​ങ്കി​​​ലും പ​​​രീ​​​ക്ഷ​​​യോ പാ​​​സാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​യി, ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി/ മാ​​​ത്ത​​​മ​​​റ്റി​​​ക്‌​​​സ്/ ക​​​മ്പ്യൂ​​​ട്ട​​​ർ​​​സ​​​യ​​​ൻ​​​സ്/ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്/ സൈ​​​ക്കോ​​​ള​​​ജി എ​​​ന്നി​​​വ​​​യ്ക്കു മൊ​​​ത്ത​​​ത്തി​​​ൽ 50% മാ​​​ർ​​​ക്കോ​​​ടെ ജ​​​യി​​​ച്ച​​​വ​​​ർ ആ​​​യി​​​രി​​​ക്ക​​​ണം.


ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി ഓ​​​രോ​​​ന്നും പ്ര​​​ത്യേ​​​കം പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. കേ​​​ര​​​ള വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക്ക് ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

സാ​​​മൂ​​​ഹി​​​ക​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​വു​​​മാ​​​യി പി​​​ന്ന​​ാക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും 5% മാ​​​ർ​​​ക്ക് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കും. പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ്ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ ജ​​​യി​​​ച്ചാ​​​ൽ മാ​​​ത്രം മ​​​തി​​​യാ​​​കും. OEC അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ്ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ഴി​​​വു​​​ള​​​ള സീ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യാ​​​ലും മാ​​​ർ​​​ക്കി​​​ള​​​വി​​​ന് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ SEBC അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സൗ​​​ജ​​​ന്യം മാ​​​ത്ര​​​മേ ല​​​ഭ്യ​​​മാ​​​കു​​​ക​​​യു​​​ള​​​ളു.

അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ ഡി​​​സം​​​ബ​​​ർ 31 ന് 17 ​​​വ​​​യ​​​സ് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​രി​​​ക്ക​​​ണം. ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സി​​​നു​​​ള്ള ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി 35 വ​​​യ​​​സാ​​​ണ്. നി​​​ശ്ചി​​​ത പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല.

പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല. ബി​​​എ​​​സ്‌​​​സി (എം​​​എ​​​ൽ​​​ടി), ബി​​​എ​​​സ്‌​​​സി (ഒ​​​പ്‌​​​റ്റോ​​​മെ​​​ട്രി) എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലെ സ​​​ർ​​​വീ​​​സ് ക്വാട്ട​​​യി​​​ലേ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി 31.12.2024 ൽ ​​​പ​​​ര​​​മാ​​​വ​​​ധി 46 വ​​​യ​​​സാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ 0471 2560363, 364 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലും www.lbscentre.kerala. gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.