ഫി​റ്റ്‌​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ൻ കാ​ല​താ​മ​സം വ​രു​ത്ത​രു​ത്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
ഫി​റ്റ്‌​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ൻ കാ​ല​താ​മ​സം വ​രു​ത്ത​രു​ത്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Friday, May 17, 2024 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള കെ​​​ട്ടി​​​ട, വാ​​​ഹ​​​ന ഫി​​​റ്റ്‌​​​ന​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്ത​​​രു​​​തെ​​​ന്ന് മ​​​ന്ത്രി വി ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ജൂ​​​ൺ മൂ​​​ന്നി​​​ന് സ്‌​​​കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്നി​​​രു​​​ന്നു.

ഈ ​​​യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ പ​​​ര​​​മ​​​പ്ര​​​ധാ​​​ന​​​മാ​​​ണ്.


കൃ​​​ത്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കാ​​​ല​​​താ​​​മ​​​സം ത​​​യാ​​​റെ​​​ടു​​​പ്പി​​​നെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. ഇ​​​ക്കാ​​​ര്യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.