തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ഷ്ണ​​​ത​​​രം​​​ഗ സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മാറ്റം വ​​​രു​​​ത്തി​​​യി​​​രു​​​ന്ന റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം 17 മു​​​ത​​​ൽ പു​​​നഃസ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ 12 വ​​​രെ​​​യും വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ​​​യു​​​മാ​​​യി​​​രി​​​ക്കും റേ​​​ഷ​​​ൻ​​​ ക​​​ട​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.