3,500 കോ​ടികൂ​ടി ക​ട​മെ​ടു​ക്കു​ന്നു; ശ​ന്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങി​ല്ല
3,500 കോ​ടികൂ​ടി ക​ട​മെ​ടു​ക്കു​ന്നു; ശ​ന്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങി​ല്ല
Sunday, May 26, 2024 1:02 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്രാ​​​​നു​​​​മ​​​​തി​​​​ക്കു പി​​​​ന്നാ​​​​ലെ കേ​​​​ര​​​​ളം 3,500 കോ​​​​ടി രൂ​​പ​​കൂ​​​​ടി ക​​​​ടമെ​​​​ടു​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ലേ​​​​ലം 28ന് ​​​​റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ മും​​​​ബൈ ഫോ​​​​ർ​​​​ട്ട് ഓ​​​​ഫീ​​​​സി​​​​ൽ ഇ-​​​​കു​​​​ബേ​​​​ർ സം​​​​വി​​​​ധാ​​​​നം വ​​​​ഴി ന​​​​ട​​​​ക്കും.

12 വ​​​​ർ​​​​ഷ​​​​ത്തെ തി​​​​രി​​​​ച്ച​​​​ട​​​​വ് കാ​​​​ലാ​​​​വ​​​​ധി​​​​യി​​​​ൽ 2,000 കോ​​​​ടി​​​​യും 31 വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ലാ​​​​വ​​​​ധി​​​​യി​​​​ൽ 1,500 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​ണ് ക​​​​ട​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷം തു​​​​ട​​​​ങ്ങി ഒ​​​​ന്ന​​​​ര മാ​​​​സം പി​​​​ന്നി​​​​ടു​​​​ന്പോ​​​​ൾ കേ​​​​ര​​​​ളം ക​​​​ട​​​​മെ​​​​ടു​​​​ക്കു​​​​ന്ന തു​​​​ക 6,500 കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​രും. സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​മാ​​​​സ​​​​മാ​​​​യ ഏ​​​​പ്രി​​​​ലി​​​​ൽ 3,000 കോ​​​​ടി ക​​​​ട​​​​മെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

3500 കോ​​​​ടി ക​​​​ട​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തോ​​​​ടെ മേ​​​​യി​​ലെ ശ​​​​ന്പ​​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നും കൊ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​കൂ​​​​ട്ട​​​​ൽ. ക​​​​ട​​​​മെ​​​​ടു​​​​പ്പ് വൈ​​​​കി​​​​യ​​​​തി​​​​നാ​​​​ൽ ഒ​​​​ന്നാം തീ​​​​യ​​​​തി ശ​​​​ന്പ​​​​ളം കൊ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മോ​​​​യെ​​​​ന്ന് ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ന് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ക​​​​ട​​​​മെ​​​​ടു​​​​ത്താ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ശ​​​​ന്പ​​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നും ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്കു കേ​​​​ര​​​​ളം മാ​​​​റി. ഒ​​​​രു മാ​​​​സ​​​​ത്തെ കു​​​​ടി​​​​ശി​​​​ക ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി 900 കോ​​​​ടി രൂ​​​​പ​​​​യും നീ​​​​ക്കി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷം 18,253 കോ​​​​ടി ക​​​​ട​​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് കേ​​​​ന്ദ്രം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. നേ​​​​രത്തേ അ​​​​നു​​​​വ​​​​ദി​​​​ച്ച 3000 കോ​​​​ടികൂ​​​​ടി ആ​​​​കു​​​​ന്പോ​​​​ൾ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത് 21,253 കോ​​​​ടി​​​​യാ​​​​കും. ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷം 37,512 കോ​​​​ടി ക​​​​ട​​​​മെ​​​​ടു​​​​ക്കാ​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ന് ക​​​​ഴി​​​​യു​​​​മെ​​​​ന്ന് കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. 16,253 കോ​​​​ടി കു​​​​റ​​​​ച്ചു​​​​ള്ള തു​​​​ക​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ ക​​​​ടം എ​​​​ടു​​​​ക്കാ​​​​ൻ കേ​​​​ന്ദ്രം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.