തൃ​​​​ശൂ​​​​ർ: പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ എ​​​​ഴു​​​​ത്തു​​​​കാ​​​​രെ ക​​​​ണ്ടെ​​​​ത്തി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഗ​​​​സ്റ്റി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട്ട് ത്രി​​​​ദി​​​​ന നി​​​​രൂ​​​​പ​​​​ണ​​​​സാ​​​​ഹി​​​​ത്യ ശി​​​​ല്പ​​​​ശാ​​​​ല സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

40 വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള 30 പേ​​​​രെ​​​​യാ​​​​ണു പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക. നാ​​​​ലു പു​​​​റ​​​​ത്തി​​​​ൽ ക​​​​വി​​​​യാ​​​​ത്ത ര​​​​ണ്ടു സാ​​​​ഹി​​​​ത്യ​​​​വി​​​​മ​​​​ർ​​​​ശ​​​​ന ​​ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ, വ​​​​യ​​​​സ് തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ, വി​​​​ലാ​​​​സം, ഫോ​​​​ൺ​​​​ന​​​​മ്പ​​​​ർ, ഇ-​​​​മെ​​​​യി​​​​ൽ എ​​​​ന്നി​​​​വ സ​​​​ഹി​​​​തം ജൂ​​​​ലൈ ആ​​​​റി​​​​നു മു​​​​ന്പാ​​​​യി സെ​​​​ക്ര​​​​ട്ട​​​​റി, കേ​​​​ര​​​​ള സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി, തൃ​​​​ശൂ​​​​ർ-680020 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലോ office@keralasahityaakad emi.org എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ലി​​​​ലോ അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഫോ​​​​ൺ: 0487 2331069, 9349226526.