കോ​​​ട്ട​​​യം: മ​​​ണി​​​പ്പു​​​ർ വി​​​ഷ​​​യം വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​ന് സ​​​ർ​​​വ്വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ണി​​​പ്പു​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ വേ​​​ഗം പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​സ് മേ​​​ധാ​​​വി മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​തി​​​നു​​​പോ​​​ലും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടേ​​​ണ്ടി വ​​​ന്നെ​​​ന്നും, ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ത്തെ ല​​​ക്ഷ്യം വച്ചു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ മ​​​ണി​​​പ്പു​​​രി​​​ൽ മാ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ചേ​​​ർ​​​ത്തു.


പ​​​രി​​​ഹാ​​​രം കാ​​​ണു​​​വാ​​​ൻ സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം ചേ​​​രേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ജോ​​​സ് കെ ​​​മാ​​​ണി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.