തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ന്‍റെ രാ​​​ജ്യ​​​സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ഹാ​​​രി​​​സ് ബീ​​​രാ​​​ൻ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യും നി​​​യ​​​മ​​​സ​​​ഭാ സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഷാ​​​ജി സി. ​​​ബേ​​​ബി മു​​​ൻ​​​പാ​​​കെ​​​യാ​​​ണ് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ഡോ. ​​​എം.​​​കെ. മു​​​നീ​​​ർ, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, പി.​​​കെ. ബ​​​ഷീ​​​ർ, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, മ​​​ഞ്ഞ​​​ളാം​​​കു​​​ഴി അ​​​ലി, റോ​​​ജി എം. ​​​ജോ​​​ണ്‍, ജെ​​​ബി മേ​​​ത്ത​​​ർ, എ​​​ൻ. ഷം​​​സു​​​ദീ​​​ൻ, കു​​​റു​​​ക്കോ​​​ളി മൊ​​​യ്തീ​​​ൻ, ടി.​​​വി. ഇ​​​ബ്രാ​​​ഹിം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.