തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ മെ​​​റി​​​റ്റ് ക്വാ​​​ട്ട​​​യു​​​ടെ മു​​​ഖ്യ​​​ഘ​​​ട്ട​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ്ര​​​വേ​​​ശ​​​നം ഇന്നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ നാളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ന​​​ട​​​ക്കും.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റാ​​​യ www. hscap.kerala.gov.in ലെ Candidate Login-SWS ​​​ലെ Second Allot Results എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ല​​​ഭി​​​ക്കും.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ Second Allot Results എ​​​ന്ന ലി​​​ങ്കി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലെ​​​റ്റ​​​റി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്കൂ​​​ളി​​​ൽ ര​​​ക്ഷ​​​ാക​​​ർ​​​ത്താ​​​വി​​​നോ​​​ടൊ​​​പ്പം പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ആ​​​വ​​​ശ്യ​​​മു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​സ​​​ൽ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലെ​​​റ്റ​​​ർ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്കൂ​​​ളി​​​ൽ നി​​​ന്നും പ്രി​​​ന്‍റ് എ​​​ടു​​​ത്ത് അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് ന​​​ൽ​​​കും.

ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ഉ​​​യ​​​ർ​​​ന്ന ഓ​​​പ്ഷ​​​നി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ പു​​​തി​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലെ​​​റ്റ​​​ർ ആ​​​വ​​​ശ്യ​​​മി​​​ല്ല.


വിഎച്ച്എസ്ഇ വിഭാഗം ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം ഇന്നും നാളെയും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി (വൊ​​​ക്കേ​​​ഷ​​​ണ​​​ൽ) വി​​​ഭാ​​​ഗം എ​​​ൻ​​​എ​​​സ്ക്യൂ​​​എ​​​ഫ് അ​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം​​​വ​​​ർ​​​ഷ ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ര​​​ണ്ടാം അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് www. vhseportal.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

vhseportal ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ഫോ​​​ൺ ന​​​മ്പ​​​റും പാ​​​സ്‌​​​വേ​​​ഡും ന​​​ൽ​​​കി ലോ​​​ഗി​​​ൻ ചെ​​​യ്ത് Allotment Result എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്ലി​​​പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്യാം.

ര​​​ണ്ടാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇന്നു രാവിലെ 10 മുതൽ നാളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാം.