തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ക​​​ർ​​​ഷ​​​കത്തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കശേ​​​ഷി മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന മു​​​റ​​​യ്ക്ക് മാ​​​ത്ര​​​മാ​​​കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​തിവ​​​ർ​​​ഷാ​​​നു​​​കൂ​​​ല്യം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ വ​​​ർ​​​ധ​​​ന പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.


ബോ​​​ർ​​​ഡി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പെ​​​ൻ​​​ഷ​​​ൻ പൂ​​​ർ​​​ണ​​​മാ​​​യി സ​​​ർ​​​ക്കാ​​​രാ​​​ണ് ന​​​ൽ​​​കിവ​​​രു​​​ന്ന​​​ത്. പ്ര​​​തി​​​മാ​​​സം 51 കോ​​​ടി രൂ​​​പ ഇ​​​തി​​​നു വേ​​​ണം. അ​​​തിവ​​​ർ​​​ഷാ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കാ​​​ൻ 100 കോ​​​ടി ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സി.​​​സി. മു​​​കു​​​ന്ദ​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.