തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മ​​​ദ്യ​​​ന​​​യം സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​ങ്ങി. എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ക​​​ള്ള് ഷാ​​​പ്പ് ലൈ​​​സ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യും ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യും മ​​​ന്ത്രി ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഇ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​ർ ഉ​​​ട​​​മ​​​ക​​​ളു​​​മാ​​​യും ഡി​​​സ്റ്റി​​​ല​​​റി ഉ​​​ട​​​മ​​​ക​​​ളു​​​മാ​​​യും മ​​​ന്ത്രി​​​ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.