മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ്: കേ​​​ര​​​ള ആ​​​രോ​​​ഗ്യ ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മാ​​​ന​​​വ സേ​​​വ​​​ന രം​​​ഗ​​​ത്തു വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച ഡോ. ​​​എം.​​​ആ​​​ർ. രാ​​​ജ​​​ഗോ​​​പാ​​​ൽ, ഡോ. ​​​പി. മാ​​​ധ​​​വ​​​ൻ​​​കു​​​ട്ടി വാ​​​ര്യ​​​ർ, എ​​​സ്. സോ​​​മ​​​നാ​​​ഥ് എ​​​ന്നി​​​വ​​​രെ ഓ​​​ണ​​​റ​​​റി ഡോ​​​ക്ട​​​റേ​​​റ്റ് ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കു​​​മെ​​​ന്നു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മ​​​ൽ പ​​​റ​​​ഞ്ഞു.

ഡോ​​​ക്ട​​​ർ ഓ​​​ഫ് സ​​​യ​​​ൻ​​​സ് (ഡി ​​​എ​​​സ് സി) ​​​ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ൽ പ്ര​​​ത്യേ​​​ക ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ന​​​ട​​​ത്തും.


ഗ​​​വ​​​ർ​​​ണ​​​റും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ബി​​​രു​​​ദ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ആ​​​ദ്യ​​​മാ​​​യാ​​​ണ് മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഓ​​​ണ​​​റ​​​റി ഡോ​​​ക്ട​​​റേ​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​ത്.