ചാ​​​​ല​​​​ക്കു​​​​ടി: സെ​​​ന്‍റ് വി​​​​ൻ​​​​സെ​​​ന്‍റ് ഡി ​​​​പോ​​​​ൾ സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ ഇ​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ ജു​​​​വാ​​​​ൻ മാ​​​​നു​​​​വ​​​​ൽ ബ്യൂ​​​​ർ​​​​ഗോ ഗോ​​​​മ​​​​സി​​​​ന് (സ്പെ​​​​യി​​​​ൻ) കേ​​​​ര​​​​ള റീ​​​​ജ​​​​ണ​​​​ൽ കോ ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ ക​​​​മ്മിറ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി. ചാ​​​​ല​​​​ക്കു​​​​ടി സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഫൊ​​​​റോ​​​​ന പ​​​ള്ളി​​​യി​​​ൽ ന​​​​ട​​​​ന്ന സ്വീ​​​​ക​​​​ര​​​​ണ​​​​യോ​​​​ഗം സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കെ​​​ആ​​​​ർ​​​സി​​​സി കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ തോ​​​​മ​​​​സ് പു​​​​ലി​​​​ക്കോ​​​​ട്ടി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​ത വ​​​​ഹി​​​​ച്ചു. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​ത കൗ​​​​ൺ​​​​സി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ‘എ​​​​ൻ​​​​ഡ്യൂ​​​​റിം​​​​ഗ് ല​​​​വ്’ എ​​​​ന്ന പാ​​​​വ​​​​പ്പെ​​​​ട്ട ഡ​​​​യാ​​​​ലി​​​​സി​​​​സ് രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ ജു​​​​വാ​​​​ൻ മാ​​​​നു​​​​വ​​​​ൽ ചാ​​​​ല​​​​ക്കു​​​​ടി എ​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് പൗ​​​​ലോ​​​​സ് ക​​​​ല്ലേ​​​​ലി​​​​ക്ക് കൈ​​​​മാ​​​​റി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പാ​​​​വ​​​​പ്പെ​​​​ട്ട ഡ​​​​യാ​​​​ലി​​​​സി​​​​സ് രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് വ​​​​ർ​​​​ഷം​​​​തോ​​​​റും ആ​​​​യി​​​​രം ഡ​​​​യാ​​​​ലി​​​​സി​​​​സ് കി​​​​റ്റു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണ് പ​​​​ദ്ധ​​​​തി.

ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ബി​​​​ഷ​​​​പ്പ് മാ​​​​ർ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​ന്‍റ് ജൂ​​​​ഡ് മം​​​​ഗ​​​​ൾ​​​​രാ​​​​ജ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.


അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ ട്ര​​​​ഷ​​​​റ​​​​ർ ജ​​​​ന​​​​റ​​​​ൽ അ​​​​ൽ​​​​ഫോ​​​​ൺ​​​​സ് തി​​​​യോ​​​​ഡ്ര​​​​സ് (നെ​​​​ത​​​​ർ​​​​ലാ​​​​ൻ​​​​ഡ്), ചാ​​​​ല​​​​ക്കു​​​​ടി ഫൊ​​​​റോ​​​​നാ വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​ളി വ​​​​ട​​​​ക്ക​​​​ൻ, മു​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ പ്ര​​​​സി​​​​ഡ​​​ന്‍റ് ജോ​​​​ൺ​​​​സ​​​​ൺ വ​​​​ർ​​​​ഗീ​​​​സ്, വ​​​​രാ​​​​പ്പു​​​​ഴ രൂ​​​​പ​​​​ത കൗ​​​​ൺ​​​​സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് റോ​​​​ക്കി രാ​​​​ജ​​​​ൻ, ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത കൗ​​​​ൺ​​​​സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​എ. ജോ​​​​സ​​​​ഫ്, മാ​​​​വേ​​​​ലി​​​​ക്ക​​​​ര രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​ജെ. ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ർ​​​​ജ് തീ​​​​ത്താ​​​​യി സ്വാ​​​​ഗ​​​​ത​​​​വും കെ​​​ആ​​​​ർ​​​സി​​​സി ജോ​​​​യി​​​ന്‍റ് കോ -​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ജോ​​​​ൺ​​​​സ​​​​ൺ വി​​​​ൽ​​​​ഫ്ര​​​​ഡ് ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു. കെ​​​ആ​​​​ർ​​​സി​​​സി സെ​​​​ക്ര​​​​ട്ട​​​​റി സി​​​​സ്റ്റ​​​​ർ ബേ​​​​ബി മ​​​​രി​​​​യ ഫ്രാ​​​​ൻ​​​​സി​​​​സ്, ട്ര​​​​ഷ​​​​റ​​​​ർ പി.​​​ടി. മാ​​​​നു​​​​വ​​​​ൽ, ജോ​​​​യി​​​​ന്‍റ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ സി​​​​സ്റ്റ​​​​ർ ലെ​​​​നി ഏ​​​​ബ്ര​​​​ഹാം, ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി നെ​​​​ടി​​​​യ​​​​കാ​​​​ലാ​​​​യി​​​​ൽ, യു​​​​വ​​​​ജ​​​​ന പ്ര​​​​തി​​​​നി​​​​ധി ഷോ​​​​ജോ ജോ​​​​ർ​​​​ജ്, അ​​​​രു​​​​ൺ, തോ​​​​മ​​​​സ് വ​​​​ട​​​​ക്ക​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു.