തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നോ​​​ള​​​ജ് ഇ​​​ക്കോ​​​ണ​​​മി മി​​​ഷ​​​ന്‍റെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 21,000 പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ദേ​​​ശ​​​ത്തും കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ളു​​​ള്ള​​​ത്. ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ൽ മെ​​​റ്റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​റ്റ​​​ർ ആ​​​ൻ​​​ഡ് വെ​​​ൽ​​​ഡ​​​ർ, കെ​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്, ജ​​​പ്പാ​​​നി​​​ൽ കെ​​​യ​​​ർ ടേക്ക​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ളി​​​ലേ​​​ക്ക് 2000 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. മാ​​​നേ​​​ജ​​​ർ, ക്രി​​​യേ​​​റ്റീ​​​വ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ -ഡി​​​ജി​​​റ്റ​​​ൽ, സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ്, എ​​​ച്ച്ആ​​​ർ മാ​​​നേ​​​ജ​​​ർ, ഫി​​​സി​​​യോ തെ​​​റാ​​​പ്പി​​​സ്റ്റ്, പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ ട്രെ​​​യി​​​നി, ക​​​സ്റ്റ​​​മ​​​ർ കെ​​​യ​​​ർ എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ്, ടെ​​​ക്‌​​​നി​​​ക്ക​​​ൽ ഓ​​​പ്പ​​​റേ​​​റ്റ​​​ർ, അ​​​ക്കൗ​​​ണ്ട​​​ന്‍റ്, ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ അ​​​ഡ്വൈ​​​സ​​​ർ തു​​​ട​​​ങ്ങി 150ഓ​​​ളം ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. കേ​​​ര​​​ള​​​ത്തി​​​ലും ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റു പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് ജോ​​​ലി.


ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ മെ​​​റ്റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​റ്റ​​​ർ ആ​​​ൻ​​​ഡ് വെ​​​ൽ​​​ഡ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ഐ​​​ടി​​​ഐ ആ​​​ണ് യോ​​​ഗ്യ​​​ത. 1,75,000- 2,50,000 മാ​​​സ​​​ശ​​​മ്പ​​​ളം. കെ​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റി​​​ന് (ഓ​​​സ്‌​​​ട്രേ​​​ലി​​​യ) പ​​​ത്താം ക്ലാ​​​സ് യോ​​​ഗ്യ​​​ത. 2,50,000- 3,50,000 ആ​​​ണ് മാ​​​സ​​​ശ​​​മ്പ​​​ളം. ജ​​​പ്പാ​​​നി​​​ൽ കെ​​​യ​​​ർ ടേ​​​ക്ക​​​ർ​​​ക്ക് ഡി​​​പ്ലോ​​​മ​​​യാ​​​ണ് യോ​​​ഗ്യ​​​ത. 1,00,000- 1,75,000 ശ​​​മ്പ​​​ളം ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 30. കേ​​​ര​​​ള നോ​​​ള​​​ജ് ഇ​​​ക്കോ​​​ണ​​​മി മി​​​ഷ​​​ന്‍റെ വെ​​​ബ് പോ​​​ർ​​​ട്ട​​​ലാ​​​യ ഡി​​​ഡ​​​ബ്ല്യു​​​എം​​​എ​​​സി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് യോ​​​ഗ്യ​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ജോ​​​ലി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471 2737881, 0471 2737882 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. അ​​​ല്ലെ​​​ങ്കി​​​ൽ https://knowledgemission.kerala.gov.in/ എ​​​ന്ന വെ​​​ബ് സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.