കൊ​​​​ച്ചി: നി​​​​ക്ഷേ​​​​പ​​​​ത്ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ല്‍ ന​​​​ടി ആ​​​​ശാ ശ​​​​ര​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി സ്റ്റേ​ ​​​ചെ​​​​യ്തു.

ആ​​​​ശാ ശ​​​​ര​​​​ത്തി​​​​ന് പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ള്ള സ്‌​​​​പൈ​​​​സ​​​​സ് ക​​​​മ്പ​​​​നി ഓ​​​​ണ്‍​ലൈ​​​​ന്‍ ത​​​​ട്ടി​​​​പ്പു​​​​ന​​​​ട​​​​ത്തി വ​​​​ഞ്ചി​​​​ച്ചെ​​​​ന്നും പ്രാ​​​​ണ ഡാ​​​​ന്‍​സ് ആ​​​​പ്പ് ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും കാ​​​​ണി​​​​ച്ച് കൊ​​​​ല്ലം സ്വ​​​​ദേ​​​​ശി സ​​​​ജി ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്.


ത​​​​നി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ആ​​​​ശാ ശ​​​​ര​​​​ത്ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.