തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​വ​​സ്വം, പ​​ട്ടി​​ക​​ജാ​​തി പ​​ട്ടി​​കവ​​ര്‍​ഗ വ​​കു​​പ്പ് മ​​ന്ത്രി കെ. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​യ​​മ​​സ​​ഭാം​​ഗ​​ത്വം രാ​​ജി​​വ​​ച്ചു. ചേ​​ല​​ക്ക​​ര എം​​എ​​ല്‍​എ ആ​​യി​​രു​​ന്ന രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ആ​​ല​​ത്തൂ​​രി​​ല്‍നി​​ന്നു ലോ​​ക്‌​​സ​​ഭ​​യി​​ലേ​​ക്ക് വി​​ജ​​യി​​ച്ച​​തോ​​ടെ​​യാ​​ണ് സ്പീ​​ക്ക​​ര്‍​ക്ക് രാ​​ജി​​ക്ക​​ത്ത് ന​​ല്കി​​യ​​ത്.

കേ​​ര​​ളാ നി​​യ​​മ​​സ​​ഭ​​യി​​ല്‍ ഇ.​​കെ. നാ​​യ​​നാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​മാ​​രോ​​ടൊ​​പ്പം പ്ര​​വ​​ര്‍​ത്തി​​ക്കാ​​ന്‍ ല​​ഭി​​ച്ച അ​​നു​​ഭ​​വ​​ങ്ങ​​ള്‍ ലോ​​ക്‌​​സ​​ഭ​​യി​​ല്‍ ത​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് തു​​ണ​​യാ​​കു​​മെ​​ന്നും കേ​​ര​​ള​​ത്തി​​ന്‍റെ അ​​വ​​കാ​​ശ​​ങ്ങ​​ള്‍ നേ​​ടി​​യെ​​ടു​​ക്കാ​​ന്‍ താ​​ന്‍ പ​​ര​​മാ​​വ​​ധി ശ്ര​​മി​​ക്കു​​മെ​​ന്നും രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ വി​​ട​​വാ​​ങ്ങ​​ള്‍ പ്ര​​സം​​ഗ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.