കൊ​​​ച്ചി: ബോ​​​ക്‌​​​സ് ഓ​​​ഫീ​​​സ് വി​​​ജ​​​യം നേ​​​ടി​​​യ ‘മ​​​ഞ്ഞു​​​മ്മ​​​ല്‍ ബോ​​​യ്‌​​​സ്’സി​​​നി​​​മ​​​യ്ക്കാ​​​യി ഏ​​​ഴു കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ച്ച​​​യാ​​​ള്‍​ക്ക് പ​​​ണ​​​വും ലാ​​​ഭ​​​വി​​​ഹി​​​ത​​​വും ന​​​ല്‍​കാ​​​തെ വ​​​ഞ്ചി​​​ച്ചെ​​​ന്ന കേ​​​സ് ഒ​​​ത്തു​​​തീ​​​ര്‍​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​ക​​​യാ​​​ണെ​​​ന്ന് നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഷോ​​​ണ്‍ ആ​​​ന്‍റ​​​ണി, സൗ​​​ബി​​​ന്‍ ഷാ​​​ഹി​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.


മ​​​ര​​​ട് പോ​​​ലീ​​​സി​​​ന്‍റെ കേ​​​സി​​​ല്‍ ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള​​​ള ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് 28 വ​​​രെ നീ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. നി​​​ക്ഷേ​​​പി​​​ച്ച തു​​​ക​​​യ​​​ട​​​ക്കം തി​​​രി​​​ച്ചു​​​ന​​​ല്‍​കി​​​യി​​​ല്ലെ​​​ന്നു കാ​​​ട്ടി അ​​​രൂ​​​ര്‍ സ്വ​​​ദേ​​​ശി സി​​​റാ​​​ജ് വ​​​ലി​​​യ​​​തു​​​റ​​​യാ​​​ണ് മ​​​ഞ്ഞു​​​മ്മ​​​ല്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്. ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് ഹ​​​ര്‍​ജി 28ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.